"യാക്കോബ് ശ്ലീഹാ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'വി യാക്കോബ് യേശുവിന്റെ ശിഷ്യനും വി. യോഹന്നാന്...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

10:15, 19 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

വി യാക്കോബ് യേശുവിന്റെ ശിഷ്യനും വി. യോഹന്നാന്റെ സഹോദരനും ആണ്,ഇദേഹത്തിന്റെ പിതാവ് സെബെദിയും മാതാവ്‌ ശലോമിയും ആണ്. ഈ സഹോദരന്മാരെ സെബെദീ മക്കൾ എന്നാണ് സുവിശേഷകേർ വിശേഷിപ്പെച്ചിരിക്കുനത്. ഇദേഹത്തിന് വലിയ യാക്കോബ് എന്നൊരു പേരും കുടി ഉണ്ട്.ഇദേഹത്തിന്റെ പുർവകാലം സുവിശേഷങ്ങളിൽ അവ്യക്തമാണ്

"https://ml.wikipedia.org/w/index.php?title=യാക്കോബ്_ശ്ലീഹാ&oldid=1032389" എന്ന താളിൽനിന്ന് ശേഖരിച്ചത്