"കഴുകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം പുതുക്കുന്നു: tr:Akbaba
വരി 30:
==ഭക്ഷണ രീതി==
[[File:Vulture11.jpg|thumb|left|Vulture, getting ready to strike.]]
[[File:White-backed_vultures_eating_a_dead_wildebeest.JPG|thumb|A group of [[White-backed Vulture]]s eating the carcass of a [[Wildebeest]] ]] ആരോഗ്യമുള്ള ജീവികളെ ഇവ ആക്രമിക്കാറില്ല. രോഗമുള്ളതോ, മുറിവ് പറ്റിയവയേയോ കൊല്ലാറുണ്ട്‌. അത്യാർത്തിയോടെ ശവം തിന്നു ഭക്ഷണ ഉറ വീർത്തു മയങ്ങി ഇവയെ കാണാം. കുഞ്ഞുങ്ങൾക്ക്‌ ഭക്ഷണം ശർദ്ധിച്ച്ചാണ് നൽകുന്നത്. ഇവയുടെ ആമാശയത്തിൽ ഊറുന്ന ആസിഡ് വളരെ ദ്രവീകരണ ശക്തി ഉള്ളതായതിനാൽ, ഭക്ഷ്യ വിഷമായ ബോട്ടുലീനം, കോളറ - ആന്ത്രാക്സ് ബാക്ടീരിയകൾ നശിപ്പിക്കപ്പെടും.<ref>[http://www.madsci.org/posts/archives/2000-09/968529176.Bc.r.html Caryl, Jim. Ph.D]</ref>
 
==വംശനാശം നേരിടുന്നു==
ദയിക്ലോഫെനാക് (Diclofenac) വേദന ശമനത്തിന് കന്നുകാലികൾക്ക് കൊടുത്തിരുന്ന ഒരു മരുന്നാണ്. ഈ മരുന്ന് നൽകിയ ശേഷം മരണപ്പെടുന്ന കന്നുകാലികളുടെ ശവം തിന്നുന്ന കഴുകന്മാർ ഇന്ത്യയിൽ വളരെ ഏറെ എണ്ണം ചത്തൊടുങ്ങിയിരുന്നു. 2006ല് ഈ മരുന്ന് കന്നുകാലികൾക്ക് കൊടുക്കുന്നത് ഇന്ത്യയിൽ നിരോധിച്ചു. നിരോധനം, ഭാഗികമായിട്ടു നടന്നിട്ട് പോലും വളരെ ഏറെ കഴുകന്മാരെ അകാല മരണത്തിൽ നിന്നും രക്ഷിക്കാൻ കഴിഞ്ഞു.
"https://ml.wikipedia.org/wiki/കഴുകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്