"വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 2:
{{HTML}}
വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ് (Web Hypertext Application Technology Working Group) അഥവാ ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി(WHATWG) [[എച്.റ്റി.എം.എൽ.|എച്.റ്റി.എം.എല്ലിന്റേയും]] അനുബന്ധ സാങ്കേതികവിദ്യകളുടേയും വികസനത്തിലും പുരോഗതിയിലും താല്പര്യമുള്ള ഒരു കൂട്ടായ്മയാണ്. [[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]], [[മോസില്ല ഫൗണ്ടേഷൻ]], [[ഓപ്പറ സോഫ്റ്റ്‌വെയർ]] തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിരുന്ന ചില വ്യക്തികൾ ചേർന്ന് 2004 ലാണ് ഈ സംഘടന സ്ഥാപിച്ചത്<ref name=ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി>{{cite web|first=വിക്കി|last=ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി|title=ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി സ്ഥിരം ചോദ്യങ്ങൾ|url=http://wiki.whatwg.org/wiki/FAQ#What_is_the_WHATWG.3F|accessdate=19 ഓഗസ്റ്റ് 2011}}</ref> .
 
==ചരിത്രം==
എച്.റ്റി.എം.എല്ലിന്റെ തഴഞ്ഞുകൊണ്ട് എക്സ്.എം.എൽ അടിസ്ഥാനമാക്കിയുള്ള സാങ്കേതികതവിദ്യകൾക്ക് ഡബ്ല്യൂ3സി പ്രാമുഖ്യം കൊടുത്തതും കൂടാതെ, ഡബ്ല്യൂ3സിയുടെ മേൽനോട്ടത്തിൽ നടത്തിവന്നിരുന്ന വെബ് മാദണ്ഡങ്ങളുടെ വികസനത്തിലും മറ്റും ഉണ്ടായ കാലതാമസത്തിലും മെല്ലെപ്പോക്കിനും ഉണ്ടായ ഒരു പ്രതികരണമാണ് ഈ സംഘടനയുടെ ആവിർഭാവം എന്നു പറയാം.
 
==അവലംബം==