"പഞ്ചസാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (യന്ത്രം ചേർക്കുന്നു: az:Şəkərqamışı)
(ചെ.)
ഭക്ഷണപദാർത്ഥങ്ങൾക്ക് മധുരം നൽകുന്നതിന്‌ ഉപയോഗിക്കുന്ന ഒരു വസ്തുവാണ്‌ '''പഞ്ചസാര'''.. പഞ്ചസാരയിൽ പ്രധാനമായും [[സുക്രോസ്]],[[ലാക്ടോസ്]], [[ഗ്ലൂകോസ്]] എന്നീ ഘടകങ്ങൾ ഉൾപ്പെടുന്നു‌. ഭക്ഷണത്തിന്‌ മധുരം നൽകുന്നതിനാണ്‌ പഞ്ചസാര പ്രധാനമായും ഉപയോഗിക്കുന്നത്. ഇത് പൊതുവെ പരൽ രൂപത്തിലാണ് കാണപ്പെടുന്നത്. [[കരിമ്പ്|കരിമ്പിൽ]] നിന്നാണ് പൊതുവെ പഞ്ചസാര നിർമ്മിക്കുന്നത്. എന്നാൽ [[കാരറ്റ്|കാരറ്റിൽ]] നിന്നും മറ്റു കിഴങ്ങുകളിൽ നിന്നും പഞ്ചസാര ഉണ്ടാക്കുന്നുണ്ട്.
 
== രാസസൂത്രം ==
[[Carbon|C]]<sub>12</sub>[[Hydrogen|H]]<sub>22</sub>[[Oxygen|O]]<sub>11</sub>
== ഉപയോഗം ==
ഒരു നിത്യോപയോഗ പദാർത്ഥമാണ് പഞ്ചസാര. [[ചായ]], [[കാപ്പി]] , മധുരപദാർത്ഥങ്ങൾ , പലഹാരം തുടങ്ങി പല ഉപയോഗങ്ങളും ഇതിന് ഉണ്ട്. ലോകത്തിൽ ഏറ്റവുമധികം പഞ്ചസാര ഉൽപ്പാദിപ്പിക്കുന്നത്. [[ബ്രസീൽ]] ആണ്‌, ആളോഹരി ഉപഭോഗത്തിന്റെ കാര്യത്തിലും ബ്രസീലാണ്‌ ഒന്നാമത്.<ref>http://www.illovosugar.com/worldofsugar/internationalSugarStats.htm</ref>
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1032017" എന്ന താളിൽനിന്ന് ശേഖരിച്ചത്