"വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ {{HTML}}
No edit summary
വരി 1:
{{prettyurl|Web Hypertext Application Technology Working Group}}
{{HTML}}
വെബ് ഹൈപ്പർടെക്സ്റ്റ് ആപ്ലിക്കേഷൻ റ്റെക്നോളജി വർക്കിങ്ങ് ഗ്രൂപ്പ് (Web Hypertext Application Technology Working Group) അഥവാ ഡബ്ല്യു.എച്.എ.റ്റി.ഡബ്ല്യു.ജി (WHATWG) [[എച്.റ്റി.എം.എൽ.|എച്.റ്റി.എം.എല്ലിന്റേയും]] അനുബന്ധ സാങ്കേതികവിദ്യകളുടേയും വികസനത്തിലും പുരോഗതിയിലും താല്പര്യമുള്ള ഒരു കൂട്ടായ്മയാണ്. [[ആപ്പിൾ ഇൻകോർപ്പറേറ്റഡ്|ആപ്പിൾ]], [[മോസില്ല ഫൗണ്ടേഷൻ]], [[ഓപ്പറ സോഫ്റ്റ്‌വെയർ]] തുടങ്ങിയ കമ്പനികളിൽ പ്രവർത്തിച്ചിരുന്ന ചില വ്യക്തികൾ ചേർന്ന് 2004 ലാണ് ഈ സംഘടന സ്ഥാപിച്ചത്.
 
[[cs:Web Hypertext Application Technology Working Group]]