"ഫങ്ഷണൽ ഗ്രൂപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Functional_group}} ഒരു കാർബണിക സംയുക്തത്തിന്റെ രാസഗു...' താൾ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

20:30, 18 ഓഗസ്റ്റ് 2011-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു കാർബണിക സംയുക്തത്തിന്റെ രാസഗുണങ്ങൾ നിർണ്ണയിക്കുന്ന ഗ്രൂപ്പിനെ ഫങ്ഷണൽ ഗ്രൂപ്പ് എന്ന് പറയുന്നു.

സംയുക്തത്തിന്റെ പേര് ഫങ്ഷണൽ ഗ്രൂപ്പ് ഫങ്ഷണൽ ഗ്രൂപ്പിന്റെ പേര്
ആൽക്കഹോൾ -OH ഹൈഡ്രോക്സിൽ
കാർബോക്സിലിക് ആസിഡ് -COOH കാർബോക്സിൽ
ഈഥർ -O- ഈഥർ
അമീനുകൾ -NH2 അമിനോ
കീറ്റോണുകൾ -CO- കീറ്റോ(കാർബണിൽ)
ആൽഡിഹൈഡുകൾ -CHO ആൽഡിഹൈഡ്
നൈട്രോ സം‌യുക്തം -NO2 നൈട്രോ
"https://ml.wikipedia.org/w/index.php?title=ഫങ്ഷണൽ_ഗ്രൂപ്പ്&oldid=1031811" എന്ന താളിൽനിന്ന് ശേഖരിച്ചത്