"ഹെഡ്-ഓൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Prettyurl|Head-On}} {{Infobox film |name = ഹെഡ്-ഓൺ |image = |caption = |director = [[ഫത...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
(ചെ.)No edit summary
വരി 13:
|runtime = 121 മിനിറ്റ്
|country = {{flag|ജർമ്മനി}}<br /> {{flag|തുർക്കി}}
|language = [[ജർമനി|ജർമ്മൻ]]<br />[[തുർക്കി|തുർക്കിഷ്]]
| website = http://www.gegendiewand.de/
|imdb_id = 0347048
}}
 
[[ഫത്തിഹ് അക്കിൻ]] സംവിധാനം ചെയ്ത് 2004-ൽ പുറത്തിറങ്ങിയ ജർമൻ-തുർക്കിഷ് ചലച്ചിത്രമാണ് '''ഹെഡ്-ഓൺ''' (German[[ജർമ്മൻ]]: Gegen die Wand, literally Into the Wall; Turkish[[തുർക്കിഷ്]]: Duvara Karşı).<ref>http://www.rottentomatoes.com/m/10004353-head_on/</ref> വിഭാര്യനും ലഹരികൾക്ക് അടിമയുമായ മദ്ധ്യവയസ്ക്കനും അരാജകത്വ ജീവിതം നയിക്കാൻ അയാളെ വിവാഹം ചെയ്യുന്ന പെൺകുട്ടിയും അവർക്കിടയിൽ രൂപം കൊള്ളുന്ന പ്രണയുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നിരവധി അന്താരാഷ്ട്ര പുരസ്ക്ക്രങ്ങൾ നേടിയചിത്രം, 2004-ലെ ബെർലിൻ ചലച്ചിത്രമേലയിൽ മികച്ച ചിത്രത്തിലുള്ള ഗോൾഡൻ ബിയർ പുരസ്ക്കരത്തിനും അർഹമായി.<ref>http://www.berlinale.de/en/archiv/jahresarchive/2004/03_preistr_ger_2004/03_Preistraeger_2004.html</ref> <ref>http://www.imdb.com/title/tt0347048/awards</ref>
 
 
"https://ml.wikipedia.org/wiki/ഹെഡ്-ഓൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്