"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
(ചെ.)
തിരുത്തലിനു സംഗ്രഹമില്ല
(ചെ.)
(ചെ.)
ഭാരതീയ [[ഇതിഹാസം|പുരാണേതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ദശരഥൻ''' ([[Sanskrit]]: दशरथ, [[IAST]] ''Daśaratha'', [[Malay language|Malay]]: ''Dasarata'', [[Thai language|Thai]]: ''Thotsarot''). [[അജൻ|അജമഹാരാജാവിന്റെ]] പുത്രനും പിന്തുടർച്ചക്കാരനും [[അയോധ്യ|അയോധ്യയിലെ]] രാജാവുമായിരുന്നു ദശരഥൻ.<ref>അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്</ref> <ref>രാമായണം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>[[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരവും രാമായണത്തിലെ പ്രധാനകഥാപാത്രവുമായ [[ശ്രീരാമൻ|രാമന്റെ]] പിതാവ് കൂടിയാണ് ദശരഥൻ.
 
ദശരഥനു മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[കൈകേയി]], [[സുമിത്ര]] എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി [[ശ്രീരാമൻ|രാമനും]], കൈകേയിയിൽ പുത്രനായി [[ഭരതൻ|ഭരതനും]], സുമിത്രയിൽ പുത്രനായി [[ശത്രുഘ്നൻ|ശത്രുഘ്നനും]],[[ലക്ഷ്മണൻ|ലക്ഷ്മണനും]] അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനു കൌസല്യയിൽ [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.<ref>അദ്ധ്യാത്മരാമായണം -- തുഞ്ചത്ത് രാമാനുജൻ എഴുത്തച്ഛൻ -- കറന്റ് ബുക്ക്സ്</ref> <ref>രാമായണം -- ഡോ.പിഎസ്.നായർ -- വിദ്യാരംഭം പബ്ലിഷേഴ്സ്</ref>. ശാന്തയെ വിവാഹം കഴിച്ചത് ഋഷ്യശൃംഗൻ എന്ന മുനികുമാരനായിരുന്നു. ഈ മുനികുമാരനാണ് അംഗരാജ്യത്ത് ലോമപാദനുവേണ്ടി മഴപെയ്യിച്ചതും, ദശരഥ മഹാരാജാവിനു പുത്രന്മാരുണ്ടാവാൻ [[പുത്രകമേഷ്ടിയാഗംപുത്രകാമേഷ്ടിയാഗം|പുത്രകാമേഷ്ടിയാഗം]] കഴിച്ചതും.
 
 
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1031694" എന്ന താളിൽനിന്ന് ശേഖരിച്ചത്