"ദശരഥൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.5) (യന്ത്രം ചേർക്കുന്നു: sa:दशरथः
(ചെ.)No edit summary
വരി 1:
{{ആധികാരികത|date=2010 ഒക്ടോബർ}}
{{prettyurl|Dasharatha}}
ഭാരതീയ [[ഇതിഹാസം|പുരാണേതിഹാസമായ]] [[രാമായണം|രാമായണത്തിലെ]] ഒരു കഥാപാത്രമാണ് '''ദശരഥൻ''' ([[Sanskrit]]: दशरथ, [[IAST]] ''Daśaratha'', [[Malay language|Malay]]: ''Dasarata'', [[Thai language|Thai]]: ''Thotsarot''). [[രഘുഅജനജമഹാരാജാവിന്റെ]] രാജാവിന്റെ പിന്തുടർച്ചക്കാരനും [[അയോധ്യ|അയോധ്യയിലെ]] രാജാവുമായിരുന്നു ദശരഥൻ. രാമായണത്തിലെ പ്രധാനകഥാപാത്രവും [[മഹാവിഷ്ണു|വിഷ്ണുവിന്റെ]] അവതാരവുമായ [[ശ്രീരാമൻ|രാമന്റെ]] പിതാവ് കൂടിയാണ് ദശരഥൻ.
 
ദശരഥന് മൂന്ന് ഭാര്യമാരുണ്ടായിരുന്നു. [[കൌസല്യ]], [[സുമിത്ര]], [[കൈകേയി]] എന്നിവരായിരുന്നു ഇവർ. ഇതിൽ കൌസല്യയിൽ ദശരഥന് പുത്രനായി [[ശ്രീരാമൻ|രാമനും]], സുമിത്രയിൽ പുത്രനായി [[ശത്രുഘ്നൻ|ശത്രുഘ്നനും]],[[ലക്ഷ്മണൻ|ലക്ഷ്മണനും]] കൈകേയിയിൽ പുത്രനായി [[ഭരതൻ|ഭരതനും]] അടക്കം നാലു പുത്രന്മാർ ആണ് ഉണ്ടായിരുന്നത്. ഇത് കൂടാതെ ദശരഥനും കൌസല്യക്കും [[ശാന്ത]] എന്ന ഒരു പുത്രിയുമുണ്ടായിരുന്നു.
"https://ml.wikipedia.org/wiki/ദശരഥൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്