"അണ്ണാൻ (കുടുംബം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) സസ്തനികൾ നീക്കം ചെയ്തു; കരണ്ടുതീനികൾ എന്ന വർഗ്ഗം ചേ
(ചെ.) --Mergefrom
വരി 1:
{{Mergefrom|കരണ്ടുതീനി}}
{{prettyurl|Squirrel}}
{{Taxobox
Line 16 ⟶ 15:
}}
 
മരത്തിൽ ജീവിക്കുന്ന ഒരു ചെറു [[സസ്തനി|സസ്തനിയാണ്]] '''അണ്ണാൻ'''. അണ്ണാറ‍ക്കണ്ണൻ, അണ്ണാറ‍ക്കോട്ടൻ, അണ്ണി എന്നീ പേരുകളുമുണ്ട്. കൃന്തകജന്തുവർഗ(റോഡൻഷ്യ)ത്തിലെ സിയൂറിഡേ(Sciuridae) ആണ് കുടുംബം.ഇതിൽ ഏകദേശം 50 ജനസ്സുകളുണ്ട്. [[ആസ്റ്റ്രേലിയ|ഓസ്ട്രേലിയ]] ,[[മഡ്ഗാസ്കർമഡഗാസ്കർ]], [[തെക്കെ അമേരിക്ക|തെക്കെ അമേരിക്കയുടെ]] തെക്കുഭാഗം എന്നീ പ്രദേശങ്ങളും അറേബ്യ, [[ഈജിപ്റ്റ്]] മുതലായ [[മരുഭൂമി|മരുഭൂമികളും]] ഒഴികെ ലോകത്തെവിടെയും ഇവയെ കാണാം.
[[പ്രമാണം:Indian Palm Squirrel Bangalore 2009.jpg|thumb|250px| ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന അണ്ണാൻ [[Indian Palm Squirrel]] ]]
== ഐതിഹ്യം ==
"https://ml.wikipedia.org/wiki/അണ്ണാൻ_(കുടുംബം)" എന്ന താളിൽനിന്ന് ശേഖരിച്ചത്