"ഒ. ഭരതൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 13:
1954ൽ കമ്യൂണിസ്റ്റ് പാർട്ടി അംഗമായി. 1964ൽ കമ്യൂണിസ്റ്റ് പാർട്ടി പിളർന്നപ്പോൾ സിപിഎമ്മിനൊപ്പം നിന്നു. കേരളത്തിൽ സിഐടിയു രൂപീകൃതമായതു മുതൽ 1998 വരെ അദ്ദേഹം അതിന്റെ സെക്രട്ടറിയായി പ്രവർത്തിച്ചു. പിന്നീടു് അദ്ദേഹം സജീവരാഷ്ട്രീയത്തിൽ നിന്നും പിൻവലിഞ്ഞു.
 
നിയമസഭയിലും ഭരതൻ ലോക്സഭയിലും ഒ ഭരതൻ അംഗമായിരുന്നിട്ടുണ്ട്. 1996ൽ വടകരയിൽ നിന്നാണ് അദ്ദേഹം വിജയിച്ചു് ലോക്സഭയിലെത്തിയത്.
 
[[പ്രമാണം:ഒ_ഭരതന്റെ_ശവകുടീരം.JPG|thumb|right|കണ്ണൂർ പയ്യാമ്പലം കടപ്പുറത്തെ ഒ ഭരതന്റെ ശവകുടീരം]]
"https://ml.wikipedia.org/wiki/ഒ._ഭരതൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്