Invitation for WCI 2011 + minor fixes using AWB
വരി 102:
We look forward to see you at Mumbai on 18-20 November 2011
|}</div>
 
== സ.വി.കോ ലേഖനങ്ങൾ മറുപടി ==
 
"നിലവിലുള്ള ലേഖനങ്ങളിലേക്ക് സർവ്വ വിജ്ഞാന കോശത്തിൽ നിന്നുള്ള വരികൾ ചേർക്കുന്നതിന് മുൻപ് അവ "അത്ര" പ്രയോജനകരമാണോ എന്ന് പരിശോധിക്കുക. രണ്ട് വരികൾ മാത്രം അവിടെ നിന്നും എടുത്താലും 'സ.വി.കോ കടപ്പാട് ഫലകം' ചേർക്കേണ്ടതായ ഒരു കീഴ്വഴക്കമുള്ളപ്പോൾ അപ്പോസ്തലന്മാർ പോലെ മറ്റ് സ്രോതസ്സുകൾ അവലംബമാക്കി എളുപ്പത്തിൽ വികസിപ്പിക്കാൻ സാധിക്കുന്ന ലേഖനങ്ങൾക്ക് സ.വി.കോ-യെ ആശ്രയിച്ച് അനാവശ്യമായി സ.വി.കോ ഫലകം പതിക്കുന്നത് ഒഴിവാക്കണമെന്ന് അഭിപ്രായമുണ്ട്. (തികച്ചും വ്യക്തിപരമായ അഭിപ്രായം മാത്രമാണിത്)"
 
മാഷെ ഞാൻ സർവ്വ വിജ്ഞാന കോശത്തിൽ നിന്ൻ എടുത്ത വരികൾ ആ ലേഖനങ്ങൾക്ക് യോജിക്കുന്ന വിധം ആണ് എന്നാണ് എൻറെ വിശ്വാസം യോജികാത്ത വലതും ഉണ്ടങ്കിൽ ചുണ്ടി കാണിക്കുക നമ്മുക്ക്‌ തിരുത്താം.മറ്റു സ്രോതസുകളും ലഭ്യമാണ് പിന്നെ സർവ്വ വിജ്ഞാന കോശത്തിൽ നിന്നുള്ള വരികൾ ചേർക്കുന്നതിൽ എന്താണ് തെറ്റ്
(നമ്മുടെ സർക്കാരും ജിവിച്ചു പോകട്ടെ )
[[ഉപയോക്താവ്:Jacobnainan|Jacob Nainan]]
"https://ml.wikipedia.org/wiki/ഉപയോക്താവിന്റെ_സംവാദം:Johnchacks" എന്ന താളിൽനിന്ന് ശേഖരിച്ചത്