"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
[[പ്രമാണം:Kubera on man.jpg|thumb|170px|വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണൻ]]
{{പ്രധാനലേഖനം|കുബേരൻ}}
വിശ്രവസ്സിനുവിശ്രവസ്സ്‌ ഇളബിളമഹർഷി എന്നആദ്യം ഗന്ധർവവിവാഹം വനിതയിൽകഴിച്ചത്‌ ജനിച്ച[[ഭരദ്വാജൻ|ഭരദ്വാജമഹർഷിയുടെ പുത്രനാണ്മകളായ കുബേരൻദേവവർണിനി എന്നറിയപ്പെടുന്നഎന്ന ഇളബിളയെ ആയിരുന്നു. അതിലുണ്ടായ മകനാണ്‌ വൈശ്രവണൻ അഥവാ കുബേരൻ. ബ്രഹ്മാവിന്റെ വരപ്രസാദത്താൽ പുഷ്പകവിമാനം ലഭിച്ചു. കൂടാതെ ധനാധിപതിയായി അഷ്ടദിക് പാലകസ്ഥാനവും ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസർ ഉപേക്ഷിച്ച ലങ്കാനഗരിയിൽ സർവ്വാഢംഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.
 
== കൈകസി ==
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്