"അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'{{Infobox Organization |name = അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന |image = I...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
വരി 24:
വിവിധ രാജ്യങ്ങളിലെ വിമാനസർവീസുകളുടെ ലോകസംഘടനയെ '''അന്താരാഷ്ട്ര വ്യോമഗതാഗത സംഘടന''' (Intetnational Air Transport Association) എന്നു പറയുന്നു. ഇത് 1919-ൽ സ്ഥാപിതമായി. ഈ സംഘടന രൂപവത്കരിക്കുന്നതിനുള്ള ആദ്യ സമ്മേളനം 1919 ആഗസ്റ്റ് 25-ന് [[പ്രാഗ്|പ്രാഗിൽവച്ചു]] കൂടി. ആഗസ്റ്റു 28-ന് സമ്മേളനം അംഗീകരിച്ച ഒരു പ്രമേയത്തിലൂടെ അന്താരാഷ്ട്ര വ്യോമഗതാഗതസംഘടന നിലവിൽവന്നു.
 
==ചരിത്രം==
==ചർത്രം==
 
താമസിയാതെ സംഘടനയുടെ പ്രവർത്തനം അഞ്ചു ഭൂഖണ്ഡങ്ങളിലേക്കും വ്യാപിക്കുകയുണ്ടായി. മുഖ്യമായും ഓരോ രാജ്യത്തിലെയും പതാകാവാഹകവിമാനസർവീസുകൾ ഈ സംഘടനയിൽ അംഗങ്ങളാണ്. ഈ സർവീസുകൾ ദേശീയവും അന്താരാഷ്ട്രീയവുമായ വ്യോമയാനത്തിന്റെ ഏറിയ പങ്കും നിർവഹിക്കുന്നു. ഇപ്പോൾ 250-ൽപ്പരം രാജ്യങ്ങളിലെ വിമാനസർവീസുകൾ ഈ ലോകസംഘടനയിലെ അംഗങ്ങളാണ്.
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_വ്യോമഗതാഗത_സംഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്