"ദ്യോതകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
സ്വതന്ത്രമായി നിലനില്‍ പ്പില്ലാത്തതും [[വാചകം| വാചകത്തെ മാത്രം]] ആശ്രയിച്ച് നില്‍ക്കുന്നതുമായ ശബ്ദത്തെ '''ദ്യോതകം''' എന്ന് പറയുന്നു. ദ്യോതകത്തിന്‌ രണ്ട് വകഭേദങ്ങള്‍ ഉണ്ട്. അവ [[അവ്യയം]], [[നിപാതം]] എന്നിവയാണ്‌. പക്ഷേ വ്യാകരണത്തില്‍ കൂടുതലായി ദ്യോതകത്തിന്‍റെ മൂന്ന് ഭാഗങ്ങളെക്കുറിച്ചാണ്‌ പറയുന്നത്. അവ [[ഗതി]], [[ഘടകം]], [[വ്യാക്ഷേപകം]] എന്നീ പേരുകളില്‍ അറിയപ്പെടുന്നു.
 
[[വിഭാഗം:മലയാള വ്യാകരണംമലയാളവ്യാകരണം]]
"https://ml.wikipedia.org/wiki/ദ്യോതകം" എന്ന താളിൽനിന്ന് ശേഖരിച്ചത്