"കുപ്പം പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{Prettyurl|Kuppam Riverriver}}
{{Rivers of Kerala}}
[[കർണ്ണാടക|കർണ്ണാടകയിലെ]] പാടിനെൽക്കാവ് റിസർവ് വനത്തിൽ നിന്നും ഉത്ഭവിച്ച്, [[ആലക്കോട് ഗ്രാമപഞ്ചായത്ത്|ആലക്കോട്]], [[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്|ചപ്പാരപ്പടവ്]], [[പരിയാരം ഗ്രാമപഞ്ചായത്ത്|പരിയാരം]], [[ഏഴോം ഗ്രാമപഞ്ചായത്ത്|ഏഴോം]] തുടങ്ങിയ പഞ്ചായത്തുകളിലൂടെ 88 കിലോമീറ്റർ ദൂരം ഒഴുകി അഴീക്കൽ അഴിയിൽ [[വളപട്ടണം പുഴ|വളപ്പട്ടണം പുഴയുമായി]] ചേർന്ന് അറബിക്കടലിൽ പതിക്കുന്നു.<ref name="chpv_vikasana_rekha">[[ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത്]] 1996ൽ പുറത്തിറക്കിയ വികസന രേഖ</ref><ref name="malabar_manual">മാതൃഭൂമി ബുക്സ് പുറത്തിറക്കിയ വില്യം ലോഗന്റെ [[മലബാർ മാന്വൽ|മലബാർ മാന്വലിന്റെ]] മലയാള പരിഭാഷാ പതിപ്പ്</ref>
"https://ml.wikipedia.org/wiki/കുപ്പം_പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്