"പയ്യന്നൂർ പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

3 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{Rivers of Kerala}}
പെരാമ്പ്ര നദി, പെരുമ്പുഴ, പെരും പുഴ, പെരുമ്പപുഴ, പെരുവമ്പപ്പുഴ, വണ്ണാത്തിപുഴ, പ്രമ്പ നദി എന്നീ പേരുകളിലും '''പയ്യന്നൂർ പുഴ''' അറിയപ്പെടുന്നു. ൫൧51 കിലോ മീറ്റർ ദൈർഘ്യമുള്ള ഈ നദി [[കവ്വായി കായൽ|കവ്വായി കായലിൽ]] പതിക്കുന്നു.
 
ബി.സി.ഒന്നാം ശതകം മുതൽ ഏ.ഡി മൂന്നാം ശതകം വരെ എന്നു കരുതപ്പെടുന്ന തമിഴ് സംഘകാലത്ത്
പെരും കാനം എന്നാണ് പെരും പുഴ വിളിക്കപ്പെട്ടിരുന്നത്. പഴയ മലയാളത്തില് കാനം എന്നാല് പുഴ എന്നായിരുന്നു അര്ത്ഥം.{{തെളിവ്}}
<!--
 
== സമ്പദ് വ്യവസ്ഥ ==
 
== ആവാസ വ്യവസ്ഥ ==
-->
 
== ഇവയും കാണുക ==
*[[കവ്വായി കായൽ]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1030720" എന്ന താളിൽനിന്ന് ശേഖരിച്ചത്