"പമ്പാനദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
| watershed = 2,235 km² (873 mi²)
}}
 
 
 
[[കേരളം|കേരളത്തിലെ]] മൂന്നാമത്തെ നീളം കൂടിയ [[നദി|നദിയാണ്]] '''പമ്പാനദി'''. ശബരിമലയിലെ അയ്യപ്പ ക്ഷേത്രത്തിന്റെ സാന്നിധ്യം മൂലം പുണ്യനദിയായി അറിയപ്പെടുന്ന പമ്പാനദിയെ “ദക്ഷിണ ഗംഗ”യെന്നും വിളിക്കുന്നു . പമ്പാനദിയുടെ ഉത്ഭവം [[സമുദ്രനിരപ്പ്|സമുദ്രനിരപ്പിൽ]] നിന്നും 1650 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന [[പീരുമേട്|പീരുമേടിലെ]] പുളച്ചിമലയിലാണ്‌. പിന്നീടത് [[റാന്നി]],[[പത്തനംതിട്ട]],[[ചെങ്ങന്നൂർ]],[[തിരുവല്ല]],[[ചങ്ങനാശ്ശേരി]],[[കുട്ടനാട്]],[[അമ്പലപ്പുഴ]] എന്നീ താലൂക്കുകളിലൂടെ ഒഴുകി അവസാനം [[വേമ്പനാട്ട് കായൽ|വേമ്പനാട്ട് കായലിൽ]] പതിക്കുന്നു. കുട്ടനാട്ടിലെ ഒരു പ്രധാന ജലസ്രോതസ്സ് പമ്പാനദിയാണ്‌.
Line 35 ⟶ 33:
[[ചിത്രം:Thottapalli.JPG|300px|thumb|ഇവിടെ പമ്പാനദി അറബിക്കടലിൽ ചേരുന്നു.]]
[[പീരുമേട്|പീരുമേട്ടിലെ]] 1650 മീ.ഉയരത്തിൽ പുളച്ചിമലകളിലെ സ്രോതസ്സിൽ നിന്ന് ഉത്ഭവിക്കുന്നു. ശബരിമല, [[ആറൻ‌മുള]], എന്നിവിടങ്ങളിൽ കൂടി പടിഞ്ഞാറേക്കു ഒഴുകി [[ആലപ്പുഴ ജില്ല|ആലപ്പുഴ ജില്ലയിൽ]] വച്ച് [[മണിമലയാർ]], [[അച്ചൻ‌കോവിലാർ]] എന്നിവയുമായി ചേർന്ന് [[വേമ്പനാട്ടു കായൽ|വേമ്പനാട്ടു കായലിൽ]] പതിക്കുന്നു. ആലപ്പുഴ ജില്ലയിലെ തോട്ടപ്പള്ളി പൊഴിയിൽ പമ്പാനദിയുടെ ഒരു കൈവഴി [[അറബിക്കടൽ|അറബിക്കടലിൽ]] പതിക്കുന്നു.
 
== പ്രദൂഷണവും പാരിസ്ഥിതിക പ്രശ്നങ്ങളും ==
Created by:Abhiram Santhosh
Contact me:abhiramsanthosh1600@gmail.com
:www.abhiramsanthosh7.webs.com
 
== അവലംബം ==
"https://ml.wikipedia.org/wiki/പമ്പാനദി" എന്ന താളിൽനിന്ന് ശേഖരിച്ചത്