"മരാക്കേഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
മൊറോക്കയുടെ ചരിത്രത്തിൽ മുൻകാല ഇമ്പീരിയൽ പട്ടണങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ടതും ചുവപ്പു നഗരം എന്നറിയപ്പെടുന്നതുമായ ഒരു മൊറോക്കൻ നഗരമാണ് '''മരാക്കേഷ്''' (ബെർബർ: Murakuc, അറബിക്: مراكش‎ Murrākuš, പ്രാദേശിക ഉച്ഛാരണം: Mərrakəš). മഞ്പുതുച്ചുകിടക്കുന്ന അറ്റ്ലസ് മലനിരകളുടെ താഴ്വാരത്തിനു സമീപം നിലകൊള്ളുന്ന മരാക്കേഷ്-തെൻസിഫ്റ്റ് അൽ ഹൂസിന്റെ തലസ്ഥാന നഗരികൂടിയായ മരാക്കേഷ് പട്ടണം, മൊറോക്കോയിലെ ഏറ്റവും വലിയ രണ്ടാമത്തെ നഗരവുമാണ്.
 
മറ്റു പല ഉത്തരാഫ്രിക്കൻ പട്ടണങ്ങളേയും പോലെ ആധുനികവും പുരാതനവുമായ നഗരസ്വഭാവങ്ങൾ നിലനിൽക്കുന്ന നഗരമാണ് മരക്കേഷ്. ഒരു ലക്ഷത്തി എഴുപ്തിനായിരമാണ് ഇവിടുത്തെ ആകെ ജനസംഖ്യ. മെനാറ ഇന്റർനാഷണൽ വിമാനത്താവളവും [[കസബ്ലാങ്ക|കസബ്ലാങ്കയേയും]] വടക്കൻ പ്രദേശങ്ങളേയും ബന്ധിപ്പിക്കുന്ന റയിൽ ഗതാഗതവും ഇവിടെയുണ്ട്.
"https://ml.wikipedia.org/wiki/മരാക്കേഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്