"കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഐതിഹ്യം അക്ഷരത്തെറ്റ് തിരുത്തി, ഒഴിഞ്ഞ തലക്കെട്ട് കമന്റ് ചെയ്തു
വരി 18:
[[കോട്ടയം ജില്ല|കോട്ടയം ജില്ലയിലെ]] [[ചങ്ങനാശ്ശേരി|ചങ്ങനാശ്ശേരിയിൽ]] [[വാഴപ്പള്ളി|വാഴപ്പള്ളിയിൽ]] സ്ഥിതിചെയ്യുന്ന പുരാതന ഭദ്രകാളിക്ഷേത്രമാണ് കൽക്കുളത്തുകാവ് ഭഗവതിക്ഷേത്രം. [[തെക്കുംകൂർ]] രാജാക്കന്മാരുടെ കാലത്താണ് [[പത്തില്ലത്തിൽ പോറ്റിമാർ|പത്തില്ലത്തിൽ പോറ്റിമാരുടെ]] ഭരണാധികാരത്തിൽ ക്ഷേത്ര നിർമ്മാണം നടത്തി പ്രതിഷ്ഠ നടന്നത്. പന്ത്രണ്ടു വർഷങ്ങളിൽ ഒരിക്കൽ മാത്രം നടത്തപ്പെടുന്ന [[മുടിയേറ്റ്|മുടിയെടുപ്പ്]] എന്ന വിശേഷാൽ പൂജ ഈ ക്ഷേത്രത്തിന് പ്രശസ്തിയേറ്റുന്നു. [[വാഴപ്പള്ളി മഹാക്ഷേത്രം|വാഴപ്പള്ളി ശ്രീ മഹാദേവക്ഷേത്രത്തിലെ]] പശ്ചിമഗോപുരത്തിനു പടിഞ്ഞാറു വശത്തായാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. കേരളത്തിലെ ഭദ്രകാളിക്ഷേത്രങ്ങളിൽവെച്ചു പ്രാഥമ്യവും പ്രാധാന്യവും ഉള്ളക്ഷേത്രങ്ങളിൽ ഒന്നുകൂടിയാണീ ക്ഷേത്രം.
 
==ഐതിഹ്യം==
==ഐതീഹ്യം==
പഴയ [[തിരുവിതാംകൂർ|തിരുവിതാംകൂറിലെ]] [[കന്യാകുമാരി|കന്യാകുമാരി ജില്ലയിലെ]] [[പത്മനാഭപുരം|പത്മനാഭപുരത്തിനു]] തെക്ക് [[കൽക്കുളം]]ദേശത്തുണ്ടായിരുന്ന ഒരു നായർ കുടുംബം അഭിവൃദ്ധി നശിച്ച് കലഹങ്ങൾ ഉണ്ടായപ്പോൾ കുടുംബത്തിലെ പാർവ്വതിപിള്ള കലികൊണ്ട് പറഞ്ഞ സംഗതികൾ നടത്തുന്നതിനായി കുംടുംബത്തിലെ കാരണവരുടെ ബന്ധുവും പത്മനാഭപുരത്ത് വിചാരിപ്പ്കാരനുമായി, വാഴപ്പള്ളി ഗ്രാമത്തിൽ പാപ്പാടി കുടുംബത്തിലെ മൂത്ത പണിക്കരെ കണ്ട് അദ്ദേഹത്തിന്റെ സഹായത്തോടെ അഷ്ടമംഗല പ്രശ്നം നടത്തുവാൻ തീരുമാനിച്ചു. പ്രശ്നത്തിൽ നാലമിടത്ത് ദുർഗ്ഗാ ദോഷമുണ്ടന്നും അതിനു പരിഹാരമായി കണ്ണിമുറ്റത്ത് ഇട്ടിക്കുറുപ്പിന്റെ അനന്തരവൻ ഇട്ടിണ്ണാൻ കുറുപ്പിനെ മാന്ത്രികനായി പേർ നിർദ്ദേശിക്കുകയും ചെയ്തു.
 
വരി 34:
 
കൊല്ലവർഷം 772-ലെ കലശാഭിഷേകത്തിനുശേഷം [[വാഴപ്പള്ളി ഗ്രാമപഞ്ചായത്ത്|വാഴപ്പള്ളി പടിഞ്ഞാറ്]] ജനങ്ങൾക്ക് മസൂരി തുടങ്ങീയ രോഗങ്ങളും, കൃഷിനാശവും തുടർച്ചയായപ്പോൾ ചങ്ങഴിമുറ്റത്ത് മഠത്തിലെ കാരണവരുടെ നിർദ്ദേശപ്രകാരം ദേവീപ്രീതിക്കായി ഗുരുതിനടത്തുവാനും ശക്തിയാർജ്ജിക്കുന്ന ദേവിക്ക് ശാന്തതവരുവാനായി കൽക്കുളത്തുകാവിൽ കാളിനാടകം ([[മുടിയേറ്റ്|മുടിയെടുപ്പ്]]) നടത്തുവാനും തീരുമാനിച്ചു. <ref>ക്ഷേത്രത്തിലെ കാളിനാടകങ്ങൾ: പ്രൊഫ. രാമചന്ദ്രൻ നായർ</ref>
<!--
 
==ചരിത്രം==
-->
 
==ക്ഷേത്ര നിർമ്മിതി==
ക്ഷേത്ര നിർമ്മാണം നടത്തിയത് ചങ്ങഴിമുറ്റം മഠത്തിലെ നമ്പൂതിരിയായിരുന്നു.<ref>ക്ഷേത്ര വെബ്സെറ്റ്</ref> ആദ്യമായി പ്രതിഷ്ഠ നടത്തി കലശം ആടിയത് മലയാള വർഷം 552-ൽ ആയിരുന്നു. വനദുർഗ്ഗാ സങ്കല്പമായതിനാൽ ക്ഷേത്ര ശ്രീകോവിലിനു മുകൾ ഭാഗം തുറന്നായാണ് നിർമ്മിച്ചിരിക്കുന്നത്. പാർശ്വമൂർത്തികളുടെ അകമ്പടിയോടെ '''തെച്ചി''' ച്ചുവടിനരികിലായാണ് അഞ്ചരഅടി പൊക്കമുള്ള പ്രതിഷ്ഠയുള്ളത്. ദാരുകാസുരനോട് പോർക്കളത്തിൽ ഏറ്റുമുട്ടി വിജയശ്രീലാളിതയായ ഭദ്രകാളീഭാവാമാണ് പ്രതിഷ്ഠ. ദേവി വേതാളത്തിന്റെ കഴുത്തിലിരുന്ന് ഒരു കൈയ്യിൽ ദാരിക ശിരസ്സും മറുകൈയ്യിൽ രക്തപാത്രവും വലതുകൈയ്കളിൽ ദാരിക ശിരസ്സ് എടുത്ത വാളും, ശൂലവുമായി രൗദ്രഭാവമാണ് ദേവീ പ്രതിഷ്ഠ. ദേവിപ്രതിഷ്ഠ കിഴക്ക് ദർശനം നൽകിയാണ് പ്രതിഷ്ഠിച്ചിരിക്കുന്നത്.
"https://ml.wikipedia.org/wiki/കൽക്കുളത്തുകാവ്_ഭഗവതിക്ഷേത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്