"സുധാ മൂർത്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 14:
}}
ഒരു എഴുത്തുകാരിയും സാമൂഹ്യപ്രവർത്തകയുമാണ് സുധാ കുൽക്കർണ്ണി മൂർത്തി. ഇൻഫോസിസ് ഫൗണ്ടേഷനിലൂടെയുള്ള സാമൂഹ്യപ്രവർത്തനങ്ങൾ വഴിയാണ് ഇവർ അറിയപ്പെട്ടു തുടങ്ങിയത്. ആദ്യകാലങ്ങളിൽ ഒരു കമ്പ്യൂട്ടർ എഞ്ചിനിയറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ടാറ്റാ മോട്ടൊഴ്സിൽ കമ്പ്യൂട്ടർ എഞ്ചിനിയറായ ആദ്യ വനിതകൂടിയാണ് സുധാ മൂർത്തി.
 
==അവലംബം==
<References/>
[[en:Sudha Murthy]]
"https://ml.wikipedia.org/wiki/സുധാ_മൂർത്തി" എന്ന താളിൽനിന്ന് ശേഖരിച്ചത്