"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.6.3) (യന്ത്രം ചേർക്കുന്നു: es:Viśravas, id:Wisrawa, th:ท้าวลัสเตียน
No edit summary
വരി 1:
{{prettyurl|Visravas}}
ബ്രഹ്മാവിന്റെ പുത്രനും പ്രജാപതിമാരിൽ ഒരാളായ പുലസ്ത്യമഹർഷിയുടെ പുത്രനാണ്‌ '''വിശ്രവസ്സ്‌'''. വിശ്രവസ്സിന്റെ പുത്രന്മാരാണ് വൈശ്രവണൻ എന്നറിയപ്പെട്ട കുബേരൻ, ലങ്കാധിപതിയായ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ. വിശ്രവസ്സിനു ശ്രൂർപണഖശൂർപ്പണഖ എന്നൊരു പുത്രിയും കൈകസി എന്ന രാക്ഷസിയിലുണ്ടായി. വാത്മീകിരാമായണം ഉത്തരകാണ്ഡത്തിൽ രാക്ഷസോല്പത്തിയിൽ വിശ്രവസ്സിന്റേയും കൈകസിയുടേയും കഥകൾ വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 
== ജനനം ==
ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി ഹിമാലയത്തിൽ അളകനന്ദയുടെ തീരത്ത് തപസ്സുചെയ്യുന്നവസരത്തിൽ യക്ഷ-കിന്നര-ഗന്ധർവ വനിതകൾ നിത്യവും അളകനന്ദ നദിയിൽ വരികയും അവരുടെ ബഹളങ്ങളിൽ തനിക്ക് തപസ്സുചെയ്യുന്നതിനു ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം, ഇനിമേലിൽ ഇവിടെ വരുന്ന സ്ത്രീകൾ ഗർഭിണികളാവട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ഒരിക്കൽ തൃണവിന്ദുവെന്ന രാജാവിന്റെ പുത്രിയായ മാലിനി അവിടെ ആസ്രമപരിസരത്തുവരികയുംആശ്രമപരിസരത്തുവരികയും അവൾ ഗർഭിണി ആകുകയും ചെയ്തു. ഇതറിഞ്ഞ് തൃണവിന്ദു മകളേയും കൂട്ടി പുലസ്ത്യനെ സമിപിച്ച്സമീപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നിഷ്കളങ്കയായ ആ പെൺകുട്ടിയെ പുലസ്ത്യമഹർഷി വിവാഹം കഴിക്കുകയും ചെയ്തു. മാലിനിയിൽ പുലസ്ത്യനു ജനിച്ച്ജനിച്ച അപുത്രനാണ് ആ പുത്രനാണ് വിശ്രവസ്സ്. വിശ്രവസ്സും അച്ഛനെപ്പോലെ തപസ്സു ചെയ്ത് മഹർഷിയായി.
 
== വൈശ്രവണൻ ==
[[പ്രമാണം:Kubera on man.jpg|thumb|170px|വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണൻ]]
{{പ്രധാനലേഖനം|കുബേരൻ}}
വിശ്രവസ്സിനു ഇളബിള എന്ന ഗന്ധർവ വനിതയിൽ ജനിച്ച പുത്രനാണ് കുബേരൻ എന്നറിയപ്പെടുന്ന വൈശ്രവണൻ. ബ്രഹ്മാവിന്റെ വരപ്രസാദത്താൽ പുഷ്പകവിമാനം ലഭിച്ചു. കൂടാതെ ധനാധിപതിയായി അഷ്ടദിക് പാലകസ്ഥാനവും ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസരാൽരാക്ഷസർ ഉപേക്ഷിക്കപ്പെട്ടഉപേക്ഷിച്ച ലങ്കാനഗരിയിൽ സർവ്വാടഭരത്തോടെസർവ്വാഢംഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.
 
== കൈകസി ==
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്