"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 6:
 
== വൈശ്രവണൻ ==
{{പ്രധാനലേഖനം|കുബേരൻ}}
[[പ്രമാണം:Kubera on man.jpg|thumb|170px|വിശ്രവസ്സിന്റെ പുത്രനായ വൈശ്രവണൻ]]
{{പ്രധാനലേഖനം|കുബേരൻ}}
വിശ്രവസ്സിനു ഇളബിള എന്ന ഗന്ധർവ വനിതയിൽ ജനിച്ച പുത്രനാണ് കുബേരൻ എന്നറിയപ്പെടുന്ന വൈശ്രവണൻ. ബ്രഹ്മാവിന്റെ വരപ്രസാദത്താൽ പുഷ്പകവിമാനം ലഭിച്ചു. കൂടാതെ ധനാധിപതിയായി അഷ്ടദിക് പാലകസ്ഥാനവും ബ്രഹ്മദേവനാൽ ലഭിച്ചു. രാക്ഷസരാൽ ഉപേക്ഷിക്കപ്പെട്ട ലങ്കാനഗരിയിൽ സർവ്വാടഭരത്തോടെ വസിക്കുവാൻ അച്ഛനായ വിശ്രവസ്സ് മഹർഷി അനുഗ്രഹിക്കുകയും ചെയ്തു.
 
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്