"പോർച്ചുഗൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) added Category:പോർച്ചുഗൽ using HotCat |
No edit summary |
||
വരി 80:
}}
യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ തെക്കുപടിഞ്ഞാറ് അറ്റ്ലാന്റിക് മഹാസമുദ്ര തീരത്തു സ്ഥിതി ചെയ്യുന്ന ചെറു രാജ്യമാണ് '''പോർച്ചുഗൽ'''. [[
സാഹസികതയ്ക്കു പുത്തൻ നിർവചനമെഴുതിച്ചേർത്ത രാജ്യമാണ് പോർച്ചുഗൽ. ഭൂപടത്തിൽ മൊട്ടുസൂചിയുടെ വലിപ്പമുള്ള ഈ രാജ്യം ഭൂമിയുടെ പകുതിയിലധികം സ്വന്തം വരുതിയിൽ നിർത്തിയിരുന്നത്, ലോക ചരിത്രത്തിലെ ഏറ്റവും വലിയ അതിശയമായി ഇന്നും അവശേഷിക്കുന്നു. കേവലം 89000 ചതുരശ്ര കിലോമീറ്റർ വലിപ്പമുണ്ടായിരുന്ന ഈ രാജ്യം അതിന്റെ അമ്പതിലധികം ഇരട്ടി വലിപ്പമുണ്ടായിരുന്ന [[ബ്രസീൽ|ബ്രസീലിന്റെയും]] [[ഇന്ത്യ|ഇന്ത്യയുടെയും]] അവകാശികളായിരുന്നു ഒരു കാലത്ത്. നക്ഷത്രങ്ങളെ മാത്രം വഴികാട്ടികളായിക്കണ്ട് അവരുടെ നാവികർ, അലകടലിൽ, പായ്ക്കപ്പലുകളിൽ വിദൂര സ്വപ്നമായിരുന്ന രാജ്യങ്ങൾ സങ്കൽപത്തിലൂടെ കണ്ടുകൊണ്ടു നടത്തിയിരുന്ന യാത്രകളിലെ ദുരിതങ്ങളും തുടർന്നുണ്ടായ അത്യപൂർവ വിജയങ്ങളും ആധുനിക ശാസ്ത്രലോകം വിസ്മയത്തോടെയാണു നോക്കിക്കാണുന്നത്.
|