"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 4:
== ജനനം ==
ബ്രഹ്മപുത്രനായ പുലസ്ത്യമഹർഷി ഹിമാലയത്തിൽ അളകനന്ദയുടെ തീരത്ത് തപസ്സുചെയ്യുന്നവസരത്തിൽ യക്ഷ-കിന്നര-ഗന്ധർവ വനിതകൾ നിത്യവും അളകനന്ദ നദിയിൽ വരികയും അവരുടെ ബഹളങ്ങളിൽ തനിക്ക് തപസ്സുചെയ്യുന്നതിനു ബുദ്ധിമുട്ടായപ്പോൾ അദ്ദേഹം, ഇനിമേലിൽ ഇവിടെ വരുന്ന സ്ത്രീകൾ ഗർഭിണികളാവട്ടെ എന്നു ശപിക്കുകയും ചെയ്തു. ഇതൊന്നുമറിയാതെ ഒരിക്കൽ തൃണവിന്ദുവെന്ന രാജാവിന്റെ പുത്രിയായ മാലിനി അവിടെ ആസ്രമപരിസരത്തുവരികയും അവൾ ഗർഭിണി ആകുകയും ചെയ്തു. ഇതറിഞ്ഞ് തൃണവിന്ദു മകളേയും കൂട്ടി പുലസ്ത്യനെ സമിപിച്ച് കാര്യങ്ങൾ ധരിപ്പിച്ചു. നിഷ്കളങ്കയായ ആ പെൺകുട്ടിയെ പുലസ്ത്യമഹർഷി വിവാഹം കഴിക്കുകയും ചെയ്തു. മാലിനിയിൽ പുലസ്ത്യനു ജനിച്ച് അപുത്രനാണ് വിശ്രവസ്സ്. വിശ്രവസ്സും അച്ഛനെപ്പോലെ തപസ്സു ചെയ്ത് മഹർഷിയായി.
 
== വൈശ്രവണൻ ==
{{പ്രധാനലേഖനം|കുബേരൻ}}
 
== കൈകസി ==
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്