"വിശ്രവസ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 1:
ബ്രഹ്മാവിന്റെ പുത്രനായ പുലസ്ത്യമഹർഷിയുടെ പുത്രനാണ്‌ '''വിശ്രവസ്സ്‌'''. വിശ്രവസ്സിന്റെ പുത്രന്മാരാണ് വൈശ്രവണൻ എന്നറിയപ്പെട്ട കുബേരൻ, ലങ്കാധിപതിയായ രാവണൻ, കുംഭകർണ്ണൻ, വിഭീഷണൻ. വിശ്രവസ്സിനു ശ്രൂർപണഖ എന്നൊരു പുത്രിയും കൈകസി എന്ന രാക്ഷസിയിലുണ്ടായി. വാത്മീകിരാമായണം ഉത്തരകാണ്ഡത്തിൽ രാക്ഷസോല്പത്തിയിൽ വിശ്രവസ്സിന്റേയും കൈകസിയുടേയും കഥകൾ വിശദമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്.
 
 
== ജനനം ==
"https://ml.wikipedia.org/wiki/വിശ്രവസ്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്