"ഫ്രണ്ട്സ് (ടെലിവിഷൻ പരമ്പര)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 70:
== നിർമ്മാണം ==
=== ആശയം ===
1993-ൽ ''ഫാമിലി ആൽബം'' എന്ന സിറ്റ്കോം സിബിഎസ് നിർത്തലാക്കിയപ്പോൾ ഡേവിഡ്‌ ക്രെയ്ൻ, മാർത്ത കോഫ്മാൻ എന്നിവർ ചേർന്ന് 1994 അവസാനത്തോടെ പ്രദർശിപ്പിക്കുവാനായി മൂന്നു പുതിയ ടെലിവിഷൻ പൈലറ്റുകൾ സൃഷ്ടിച്ചു.<ref>Wild, p. 206</ref>"ഇരുപതുകളിലുള്ള ആറു വ്യക്തികൾ മാൻഹട്ടനിൽ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കുന്ന കഥ "യായി എൻ ബി സി ക്കു മുന്നിൽ അവതരിപ്പിക്കാൻ കോഫ്മാനും ക്രെയ്നും തീരുമാനിച്ചു.<ref name="Kolbert1">Kolbert, Elizabeth (March 8, 1994). "[http://query.nytimes.com/gst/fullpage.html?res=9C06E6DF163DF93BA35750C0A962958260&sec=&spon=&pagewanted=all Birth of a TV Show: A Drama All Its Own]", ''The New York Times''. Retrieved on January 19, 2008.</ref>തങ്ങളുടെ'' ഡ്രീം ഓൺ'' എന്ന എച്ബിഒ സീരീസിൽ എക്സിക്യുട്ടീവ് പ്രൊഡ്യൂസർ ആയി പ്രവർത്തിച്ച, നിർമ്മാണ പങ്കാളി കൂടി ആയ കെവിൻ ബ്രൈറ്റിനു മുന്നിൽ കോഫ്മാനും ക്രെയ്നും ആശയം അവതരിപ്പിച്ചു.<ref>{{cite web |url=http://tvnz.co.nz/view/page/488124/415695 |title= Behind the scenes |accessdate=January 10, 2009 |publisher=[[TV2 (New Zealand)|TV2]]}}</ref>
 
== റേറ്റിംഗ്സ് ==
"https://ml.wikipedia.org/wiki/ഫ്രണ്ട്സ്_(ടെലിവിഷൻ_പരമ്പര)" എന്ന താളിൽനിന്ന് ശേഖരിച്ചത്