"ഇസ്മാഈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 14:
}}
ഇസ്മാഈൽ (യിശ്മായേൽ) (Hebrew: יִשְׁמָעֵאל, Modern Yishma'el Tiberian Yišmāʻēl ISO 259-3 Yišmaˁel; Greek: Ισμαήλ Ismaēl; Latin: Ismael; Arabic: إسماعيل‎ ʾIsmāʿīl)
ഇബ്രാഹിമിന്റെ (അബ്രഹാം) ആദ്യ സന്താനമായി ആണ് യഹുദ,ക്രൈസ്തവ,ഇസ്ലാമിക മതങ്ങൾ വിശ്വസിക്കുന്നത്. യഹുദ മത വിശ്വാസം അനുസരിച്ച് ഇസ്മാഈൽ അബ്രഹാമിന് ദാസിയായ ഹാഗേറിൽ ([[ഹാജറ]]) <ref> http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId </ref> ഉണ്ടായ പുത്രൻ ആണ്.ഇസ്മാഈലിനെ ഖുർആൻ സഹനശാലിയായ കൂട്ടി <ref>[http://quran.com/37/101] 37:101 </ref>എന്ന് പരിചയപ്പെടുത്തുമ്പോൾ ബൈബിൾ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ എന്നാണ് പരിച്യപെടുത്തിയത്പരിചയപെടുത്തിയത്<ref>[http://bible.nishad.net/index.php?book_id=1&chapter_id=16&verse_id=12] ഉൽപത്തി 16:12</ref>. ഇസ്മായിൽ നബിയുടെ 12 സന്താനങ്ങളിൽ ഒരാളായ നെബെയൊത്തയുടെ വംശമാണ് [[അറബി ജനത|അറബികളെന്ന്]] അറിയപ്പെടുന്നത്. ഈ പരമ്പരയിൽ പെട്ടയാളാണ് പ്രവചകൻ [[മുഹമ്മദ്]].
=='''യഹുദ ക്രൈസതവ വിക്ഷണം'''==
===ജീവിതം===
"https://ml.wikipedia.org/wiki/ഇസ്മാഈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്