"നളകൂബരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 8:
== ശാപമോക്ഷം ==
 
കൃഷ്ണൻ ശിശുവായിരിക്കുന്ന അവസരത്തിൽ അമ്പാടിയിൽ വെച്ച് ഒരിക്കൽ [[യശോദര]] കണ്ണനെ കുരുത്തകേടുകാണിച്ചതുകൊണ്ട് ഉരലിൽ കെട്ടിയിട്ടു. അല്പം കഴിഞ്ഞ് കണ്ണൻ ആ ഉരലും വലിച്ചോണ്ട് അതുവഴിയെല്ലാം കൊണ്ടുനടന്നു. നളകുബേര-മണിഗ്രീവന്മാർ മരുതമരങ്ങളായി നിൽക്കുന്നതുവഴി കൊണ്ടുപോയി ആ മരങ്ങൾ ഉരലുകൊണ്ട് മറിച്ചിടുകയും അങ്ങനെ കുബേരപുത്രന്മാർക്ക് മോക്ഷം കിട്ടുകയും ചെയ്തു. കൃഷ്ണനു നാലുവയസ്സു പ്രായമ് ഉള്ളപ്പോഴാണു നളകുബേരന്മാർക്ക് ശാപമോക്ഷം നൽകുന്നത്.<ref>ഭാഗവതം, മലയാളം-- ഡോ.പിഎസ്.നായർ</ref>
 
== രാവണനുകിട്ടിയ ശാപം ==
"https://ml.wikipedia.org/wiki/നളകൂബരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്