"സ്ക്രിപ്റ്റിങ്ങ് ഭാഷ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Scripting language}}
സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകളെ നിയന്ത്രിക്കുവാനോ, പ്രവർത്തിപ്പിക്കുവാനോ, അവക്കുള്ളിൽ നിന്നുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള പ്രവർത്തനം നടത്തുവാനോ ഉപയോഗിക്കുന്ന [[പ്രോഗ്രാമിംഗ് ഭാഷ|പ്രോഗ്രാമിങ്ങ് ഭാഷകൾക്കാണ്]] സ്ക്രിപ്റ്റിങ്ങ് ഭാഷ അഥവാ സ്ക്രിപ്റ്റ് ഭാഷ എന്നു പറയുന്നത്. എക്സ്റ്റെൻഷൻ ഭാഷ എന്നും ഇവക്ക് പറയും.
 
സ്ക്രിപ്റ്റിങ്ങ് ഭാഷകൾ വളരെ വിരളമായേ കമ്പൈൽ ചെയ്യപ്പെടാറുള്ളൂ, സാധാരണഗതിയിൽ അവ ഇന്റർപ്രെറ്റ് ചെയ്യപ്പെടാറണുള്ളത്. ഇതിന് അപവാദങ്ങളുണ്ട്, ഉദാഹരണത്തിന് [[ഗൂഗിൾ ക്രോം|ഗൂഗിൾ ക്രോമിന്റെ]] കൂടെയുള്ള ജാവാസ്ക്രിപ്റ്റ് എഞ്ചിനായ [[വി8 (ജാവാസ്ക്രിപ്റ്റ് എഞ്ചിൻ)|വി8]]. സാധാരണമായി ഇന്റർപ്രെറ്റ് ചെയ്യപ്പെടുന്ന സ്ക്രിപ്റ്റിങ്ങ് ഭാഷയാണ് [[ജാവാസ്ക്രിപ്റ്റ്]] പക്ഷെ വി8ൽ ബൈറ്റ് കോഡോ, ഇന്റർപ്രെറ്ററോ ഇല്ല, ജാവാസ്ക്രിപ്റ്റ് സോർസ് കോഡിനെ നേരെ മെഷീൻ ഭാഷയിലേക്ക് കമ്പൈൽ ചെയ്യുകയാണ്.
"https://ml.wikipedia.org/wiki/സ്ക്രിപ്റ്റിങ്ങ്_ഭാഷ" എന്ന താളിൽനിന്ന് ശേഖരിച്ചത്