"വെബ് നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++
++
വരി 1:
{{prettyurl|Web colors}}
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ആർ.ജി.ബി. ത്രിസ്വരപാദങ്ങളെ (RGB triplet) ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം|ഷോഡശസംഖ്യാസമ്പ്രദായത്തിലേക്ക്]] ഉപയോഗിച്ച്മാറ്റിയാണ് ആർ.ജി.ബി.നിറങ്ങളെ ത്രിസ്വരപാദങ്ങളായാണ്എഴുതുന്നത്, ഇതിന് ഹെക്സ് ത്രിപാദസ്വരം(RGBhex triplet) നിറങ്ങളെഎന്നു എഴുതുന്നത്പറയും.

ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]]. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ [[ഇംഗ്ലീഷ്]] നാമങ്ങളും ഉപയോഗിക്കാം.
 
==ഹെക്സാഡെസിമൽ ത്രിപാദസ്വരം==
"https://ml.wikipedia.org/wiki/വെബ്_നിറങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്