"വെബ് നിറങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
++
വരി 1:
{{prettyurl|Web colors}}
വെബ് താളുകൾ രൂപകല്പന ചെയ്യാനുപയോഗിക്കുന്ന നിറങ്ങളാണ് വെബ് നിറങ്ങൾ. ഹെക്സാഡെസിമൽ അഥവാ [[ഷോഡശസംഖ്യാസമ്പ്രദായം]] ഉപയോഗിച്ചാണ്ഉപയോഗിച്ച് ആർ.ജി.ബി. ത്രിസ്വരപാദങ്ങളായാണ് (RGB triplet) നിറങ്ങളെ എഴുതുന്നത്. ഓരോ [[നിറം|നിറത്തിനും]] ഓരോ ഷോഡശസംഖ്യാ കോഡ് ഉണ്ടാവും. കളർ കോഡുകൾ '''#''' (ഹാഷ് - hash) ലാണ് തുടങ്ങുന്നത്. ഉദാഹരണത്തിന് : #000000 - [[കറുപ്പ്|കറുപ്പ് നിറം]], #ffffff - [[വെളുപ്പ്|വെളുപ്പ് നിറം]]. ചില നിറങ്ങളെ വ്യക്തമാക്കുവാൻ അവയുടെ സാധാരണ [[ഇംഗ്ലീഷ്]] നാമങ്ങളും ഉപയോഗിക്കാം.
 
==ഹെക്സാഡെസിമൽ ത്രിപാദസ്വരം==
നിറങ്ങളെ പ്രതിനിധീകരിക്കുവാൻ വേണ്ടി, എച്.റ്റി.എം.എൽ., സി.എസ്.എസ്., എസ്.വി.ജി. ഫോട്ടോഷോപ് പോലുള്ള മറ്റ് സോഫ്റ്റ്‌വെയർ ആപ്ലിക്കേഷനുകൾ എന്നിവയിൽ ഉപയോഗിക്കുന്ന ആറ് അക്കങ്ങളുള്ള, മൂന്നു ബൈറ്റ് വലിപ്പമുള്ള ഷോഡശസംഖ്യാസമ്പ്രദായത്തിലുള്ള അക്കങ്ങളെയാണ് ഹെക്സാഡെസിമൽ ത്രിപാദസ്വരം അഥവാ ഹെക്സാഡെസിമൽ ട്രിപ്‌ലെറ്റ് (hexadecimal triplet) എന്നു വിളിക്കുന്നത്.
 
 
"https://ml.wikipedia.org/wiki/വെബ്_നിറങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്