"ഇസ്മാഈൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 10:
{{main|കഅബ}}
ദൈവകൽപന പ്രകാരം ഇബ്രാഹിം നബി പത്നി ഹാജറായേയും കൈക്കുഞ്ഞായ ഇസ്മാഈലിനേയും മരുഭൂമിയിൽ ഉപേക്ഷിച്ചു. ജലത്തിനായി കരഞ്ഞ ഇസ്മായിലിന്റെ കാൽചുവട്ടിൽ മരുഭൂമിയിൽ നിന്നും ജലം പൊട്ടിയൊഴുകി. ഈ ജലം [[സംസം]] എന്നറിയപ്പെടുന്നു.പിന്നീട് ഇബ്രാഹിം നബിയും പുത്രൻ ഇസ്മായിൽ നബിയും കൂടി ആ സ്ഥലത്ത് ദൈവനിർദ്ദേശപ്രകാരം ഒരു പള്ളി നിർമ്മിച്ചു. ആ പള്ളി [[കഅബ]] എന്നറിയപ്പെടുന്നു.കഅ്ബ പുനർനിർമിക്കുകയാണ് ഇബ് റാഹിം നബിയും മകൻ ഇസ്മാഈൽ നബിയും ചെയ്തത് എന്നാണ് ഇസ്‌ലമിക പണ്ഡിതൻമാരുടെ അഭിപ്രായം.<ref> http://www.islamweb.net/ver2/fatwa/ShowFatwa.php?lang=a&Id=117203&Option=FatwaId </ref>
കഅബ കേന്ദ്രീകരിച്ചു ഉണ്ടായ നഗരം [[മക്ക]]/ബക്ക(ബൈബിൾ പഴയനിയമത്തിൽ ബക്കതാഴ്വര) എന്നറിയപ്പെടുന്നു.
{{-}}
 
"https://ml.wikipedia.org/wiki/ഇസ്മാഈൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്