"ഭരണഘടന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Constitution}}
ഒരു രാജ്യം അഥവാ സ്റ്റേറ്റ് അല്ലെങ്കിൽ മറ്റേതെങ്കിലും സംഘടന ഭരിക്കപ്പെടുന്നതിനായുള്ള ഒരുകൂട്ടം അടിസ്ഥാന തത്വങ്ങളെയും പ്രഖ്യാപിത കീഴ്വഴക്കങ്ങളെയും ചേർത്ത് പറയുന്ന പേരാണ് അതിന്റെ '''ഭരണഘടന'''. ആ സംഘടന അഥവാ സ്ഥാപനം തന്നെ ഉണ്ടാകുന്നത് ഈ ചട്ടങ്ങളെല്ലാം കൂടിച്ചേർത്തുവെയ്കുമ്പോഴാണ്കൂടിച്ചേർത്തുവെയ്ക്കുമ്പോഴാണ്. ഈ തത്വങ്ങളെല്ലാം ഒറ്റയ്ക്കുള്ളതോ ഒരു കൂട്ടമായിട്ടുള്ളതോ ആയ നിയമ പ്രമാണങ്ങളിൽ എഴുതിവെയ്ക്കപ്പെടുമ്പോൾ അവയെല്ലാം കൂട്ടിച്ചേർത്ത് ഒരു ലിഖിത ഭരണഘടന എന്നുവിളിക്കുന്നു.
 
പരമാധികാര രാഷ്ട്രങ്ങൾ മുതൽ അന്താരാഷ്ട്ര സംഘടനകൾക്കും കമ്പനികൾക്കും രജിസ്റ്റർ ചെയ്യാത്ത സംഘടനകൾക്കുംവരെ ആ രാഷ്ട്രം അഥവാ സംഘടന എങ്ങനെ രൂപീകരിക്കപ്പെട്ടിരിക്കുന്നു, പ്രവർത്തിക്കുന്നു എന്നൊക്കെ വിശദീകരിക്കുന്ന ഭരണഘടനയുണ്ടാകാം. ഒരു രാഷ്ട്രത്തിനുള്ളിൽ, ആ രാഷ്ട്രം കേന്ദ്രീകൃതമോ, ഫെഡറലോ ആയാലും ആ രാഷ്ട്രം അടസ്ഥാനപ്പെടുത്തുന്ന തത്വങ്ങളും നിയമങ്ങൾ ആര് ആർക്കുവേണ്ടി നിർമ്മിക്കും എന്നൊക്കെയുള്ള കാര്യങ്ങൾ അതിന്റെ ഭരണഘടനയിൽ പ്രതിപാദിച്ചിരിക്കും. ചിലഭരണഘടനകൾ, പ്രത്യേകിച്ച് ലിഖിത ഭരണഘടനകൾ, രാഷ്ട്ത്തിന്രാഷ്ട്രത്തിന് പൌരന്റെപൗരന്റെ [[മൌലികാവകാശങ്ങൾമൗലികാവകാശം|മൗലികാവകാശങ്ങൾ]] ലംഘിക്കുന്നതിനെതിരായ അതിർവരമ്പുകൾ സൃഷ്ടിക്കുന്നു.
 
[[ഇന്ത്യയുടെ ഭരണഘടന|ഇന്ത്യയുടെ ഭരണഘടനയാണ്]]യാണ് പരമാധികാര രാഷ്ട്രങ്ങളിൽ വെച്ച് ഏറ്റവും ദേർഘ്യമേറിയദൈർഘ്യമേറിയ ലിഖിതഭരണ ഘടന{{തെളിവ്}}. അതിൽ - 444 അനുച്ഛേദങ്ങളും 12 പട്ടികകളും 94 ഭേദഗതികളും ഉൾപ്പെട്ടിട്ടുള്ളതാണ്.
 
 
"https://ml.wikipedia.org/wiki/ഭരണഘടന" എന്ന താളിൽനിന്ന് ശേഖരിച്ചത്