"ശിങ്കാരിമേളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 8:
ഓരോ സംഘങ്ങളും മനോധർമ്മപരമായി ആവിഷ്കരിച്ചെടുക്കുന്ന പല മേളങ്ങൾ ശിങ്കാരിമേളത്തിലുണ്ട്. പൊതുവേ [[പഞ്ചാരി]] താളത്തിലാണ് ഈ മേളങ്ങൾ ചിട്ടപ്പെടുത്തിയിട്ടുണ്ടാകുക. [[ചെമ്പട]] താളത്തിലുള്ള മേളങ്ങളും അപൂർവ്വമായി കണ്ടു വരുന്നു. എന്നാൽ [[ചമ്പ]], [[അടന്ത]] എന്നീ താളങ്ങൾ ഇതിൽ ഉപയോഗിക്കാറീല്ല. ഒരേ പരിപാടിയിൽത്തന്നെ ഇത്തരം ഒന്നിലധികം മേളങ്ങൾ അവതരിപ്പിക്കപ്പെടാറുണ്ട്.
== ഘട്ടങ്ങൾ ==
[[File:Chenda_Melam.ogg|വ്യാപകമായി കേട്ടുവരുന്ന ഒരു ശിങ്കാരിമേളത്തിന്റെ ആദ്യഘട്ടം കേൾക്കുക]]
മറ്റു ചെണ്ടമേളങ്ങളിലെപ്പോലെ താളത്തിന് കൃത്യമായ കാലനിയമങ്ങൾ ശിങ്കാരിമേളത്തിലില്ല. ഒറ്റയടിക്ക് മറ്റൊരു കാലത്തിലേക്ക് പ്രവേശിക്കുന്ന സ്വഭാവവുമില്ല. മറീച്ച് ഒരു പ്രത്യേക കാലത്തിൽ ആരംഭിച്ച്, പ്രമാണക്കാരന്റെ നിർദ്ദേശമനുസരിച്ച് ക്രമേണ താളം മുറൂകുകയാണ് ചെയ്യുക.
 
"https://ml.wikipedia.org/wiki/ശിങ്കാരിമേളം" എന്ന താളിൽനിന്ന് ശേഖരിച്ചത്