"യമുന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

++ ലിങ്ക്
വരി 4:
[[ചിത്രം:Yamuna.jpg|thumb|right|200px|യമുന [[ആഗ്ര|ആഗ്രയിൽ]]]]
[[ചിത്രം:NorthIndiaCircuit 250.jpg|right|thumb|200px|ത്രിവേണീ സംഗമം]]
[[ഗംഗ]] നദിയുടെ ഒരു പ്രധാന പോഷക [[നദി|നദിയാണ്]] '''യമുന'''. 1370 കിലോമീറ്റർ നീളമുള്ള ഈ നദി ‍ഗംഗയുടെ ഏറ്റവും നീളമേറിയ പോഷകനദിയാണ്. ലോകാദ്ഭുതങ്ങളിൽ ഒന്നായ [[താജ്മഹൽ]] സ്ഥിതി ചെയ്യുന്നത് യമുനയുടെ തീരത്താണ്. [[ഇന്ത്യ|ഇന്ത്യയുടെ]] തലസ്ഥാനമായ [[ഡെൽഹി|ഡെൽഹിയും]] യമുനയുടെ തീരപ്രദേശത്താണ്. [[ഹരിയാന]],[[ഉത്തർപ്രദേശ്]] എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു.
 
== ഉദ്ഭവസ്ഥാനം ==
"https://ml.wikipedia.org/wiki/യമുന" എന്ന താളിൽനിന്ന് ശേഖരിച്ചത്