"പൗരസ്ത്യ കാതോലിക്കോസ് (കിഴക്കിന്റെ സഭ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

'കാതോലിക്കോസ്' ലിങ്ക് ചേർത്ത് വിവരങ്ങൾ ക്രമപ്പെടുത്തുന്നു.
വരി 4:
പുരാതന ക്രൈസ്തവ സഭകളിൽ റോമാസാമ്രാജ്യത്തിനു പുറത്തായി രൂപം കൊണ്ട സഭകളുടെ തലവന്മാർ ''[[കാതോലിക്കോസ്]]'' എന്ന സ്ഥാനനാമം സ്വീകരിച്ചിരുന്നു. ക്രി വ 410 മുതൽ പൗരസ്ത്യസഭയുടെ പ്രധാന മെത്രാപ്പോലീത്ത ''പൗരസ്ത്യ കാതോലിക്കോസ്'' എന്നു് അറിയപ്പെട്ടു തുടങ്ങി. ആധുനിക കാലത്ത് [[അസ്സീറിയൻ പൗരസ്ത്യ സഭ|അസ്സീറിയൻ പൗരസ്ത്യ സഭയുടെയും]] [[പുരാതന പൗരസ്ത്യ സഭ|പുരാതന പൗരസ്ത്യ സഭയുടെയും]] [[ഓർത്തഡോക്സ്‌ പൗരസ്ത്യ സഭ|ഓർത്തഡോക്സ്‌ പൗരസ്ത്യ സഭയുടെയും]] മേലധ്യക്ഷന്മാർ പൌരസ്ത്യ കാതോലിക്കോസ് എന്ന സ്ഥാനികനാമം ഉപയോഗിയ്ക്കുന്നു.
 
[[വിഭാഗം:ക്രൈസ്തവംമെത്രാന്മാർ]]
 
[[en:Catholicos of the East]]