"ത്രിദോഷങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 2:
[[ആയുര്‍വേദം|ആയുര്‍വ്വേദത്തില്‍]] രോഗ നിര്‍ണ്ണയത്തിനും ചികിത്സാക്രമത്തിനും ആധാരം ത്രിദോഷങ്ങളാണ്‌.
 
വാതം, പിത്തം കഫം എന്നിവയാണ്‌ ത്രിദോഷങ്ങള്‍.(ഇവ കൂടാതെ രക്തത്തെ ഒരു ദോഷമായി കാണാമെന്ന് [[ശുശ്രുതന്‍]] അഭിപ്രായപ്പെട്ടിരുന്നു)<supref>1p27<Tridosha Theory, V V Subramanya Sastri, [http:/sup>/www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
p27</ref>
 
 
"സ്വയം മലിനമായ ഘടകവും, മറ്റ്‌ ശരീര ഘടകങ്ങളെ മലിനമാക്കുവാന്‍ കഴിവുള്ളതുമാണ്‌ ദോഷം"<sup>1p26</supref>
1 Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
p26</ref>
 
 
Line 12 ⟶ 15:
ആയുസ്സിന്റെ വേദമെന്ന നിലയ്ക്ക്‌ [[ജനനം]] മുതല്‍ [[മരണം]] വരെയുള്ള ശരീരത്തിന്റെ അവസ്ഥകളും അനുഭവങ്ങളുമാണ്‌ ആയുര്‍വ്വേദത്തിന്റെ വിഷയം.
 
മറ്റേതു വസ്തുവിനേയും പോലെ ശരീരവും ശരീരത്തിലെ ഓരോ [[ആണു]]വും - [[ഭ്രൂണം|ഭ്രൂണാവസ്ഥ]] മുതല്‍ [[മരണം]] വരെ<supref>Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
1p30</supref> [[പഞ്ചഭൂതങ്ങള്‍|പഞ്ചഭൂതങ്ങളാല്‍]] നിര്‍മ്മിതമാണ്‌.
ഉണ്ടായതോടെയുള്ള നിലനില്‍പ്പ്‌ മരിക്കുന്നതോടെ ഇല്ലാതാകുന്നു. ഇതിനിടയിലുള്ള അവസ്ഥകള്‍ [[വൃദ്ധി]]യും(പുഷ്ടി) [[പരിണാമം|പരിണാമവും]] ക്ഷയവുമാകുന്നു.<supref>1p31Tridosha Theory,2p67 V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p31, ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]p67</supref>, ഈ മൂന്നു പ്രക്രിയകളും ശരീരത്തിലെ ഓരോ അണുവിലും നടക്കുന്നു.
ഇത്‌ ശരീരത്തില്‍ നടക്കുന്ന പോഷകവും പാചകവും ചാലകവുമായ പ്രക്രിയകളുടെ ഫലമാണ്‌. ഈ മൂന്നു പ്രക്രിയകളെ നിര്‍വ്വഹിക്കുന്നവയായി ശരീരത്തില്‍ മൂന്നു ഭാവങ്ങള്‍ സങ്കല്‍പ്പിക്കപ്പെട്ടിരിക്കുന്നു. അവയെയാണ്‌ ദോഷങ്ങള്‍ എന്നു പറയുന്നത്‌.
 
Line 26 ⟶ 30:
 
 
കൂട്ടിച്ചേര്‍ക്കുക എന്നര്‍ത്ഥമുള്ള ''"ശ്ലിഷ്മ"'' എന്ന ധാതുവിന്റെ പര്യായമാണ്‌ കഫം. (ജലമെന്ന ഭൂതത്തിന്റെ പ്രവര്‍ത്തനം കൊണ്ട്‌ ഫലിക്കുന്നത്‌ എന്നും കഫത്തിന്‌ അര്‍ത്ഥമുണ്ട്‌.) <supref>2p71</sup>
 
2 ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]p71</ref>
 
Line 33 ⟶ 39:
! ദോഷം
! പ്രബലമായ (പഞ്ച)ഭൂതം
! ഗുണം<ref> Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p31</ref>
! ഗുണം<sup>1p31</sup>
 
|-
Line 55 ⟶ 61:
''വ ഗതി ഗന്ധന്ന്യോഃ''. ''ഗതി'' എന്ന വാക്കിന്‌ ചലിക്കുക, ഇളകുക, ഗമിക്കുക മുതലായ അര്‍ത്ഥങ്ങള്‍ പറയാം. ''ഗന്ധനം'' എന്നാല്‍ അറിയിക്കുക, സൂചിപ്പിക്കുക മുതലായ അര്‍ത്ഥങ്ങള്‍.
 
വാതം എന്ന ശരീര ഘടനയ്ക്കുള്ള രണ്ട്‌ പ്രധാന കൃത്യങ്ങള്‍ ചേഷ്ടയും ജ്ഞാനവും ആണന്ന് പൊതുവായി തരം തിരിക്കാം. ശരീരത്തില്‍ ചേഷ്ടകള്‍ പേശികളുടെ ചുരുങ്ങലും വലിയലും നിമിത്തമാണുണ്ടാകുന്നത്‌. ദേഹനീര്‌ ഉളവാക്കല്‍, പഞ്ചേന്ദ്രിയങ്ങളില്‍ നിന്നുള്ള ജ്ഞാനസ്വീകരണം മുതലായവ ജ്ഞാനമായി കാണാം.<sup>1p35</supref>
 
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.] p35</ref>
 
 
===പിത്തം===
 
ദുഷിക്കലും ക്ഷയിക്കലും ജീവനുള്ള വസ്തുക്കളുടെ നൈസര്‍ഗ്ഗിക സവിശേഷതയാണ്‌. കൃത്യമായ പചന-പകന പ്രക്രിയകളിലൂടെ ഇത്‌ ഒരു പരിധി വരെ നിയന്ത്രിക്കുവാനാകും. ഒരു വ്യക്തിക്ക്‌ തന്റെ ശരീരത്തിലെ ജീവന്‍ നിലനിര്‍ത്തുവാന്‍ പോഷക സമൃധമായ ഭക്ഷണം അത്യാവശ്യമാണ്‌. ''അവന്റെ ഭൗതിക ശരീരം ഭക്ഷണത്തിന്റെ ഉല്‍പ്പന്നമാണ്‌''.<supref>1p90 Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p90</supref>
 
''തപ്‌'' എന്ന സംസ്കൃത ധാതുവില്‍ നിന്ന് രൂപപ്പെട്ടതാണ്‌ പിത്തം എന്ന ശബ്ദം. അതിന്‌ മൂന്ന് അര്‍ത്ഥങ്ങളാണ്‌.
 
പിത്തത്തിന്റെ പ്രധാന കൃത്യങ്ങള്‍ ''തപ്‌ ദഹെഃ'' ശരീരത്തിനുള്ളിലെത്തിയ ഭക്ഷണത്തെ ജ്വലിപ്പിക്കുക(പാകംചെയ്ത്‌ സ്വാംശീകരിക്കുക), ''തപ്‌ സന്തപെഃ'' അതില്‍ നിന്ന് താപം ഉത്പാദിപ്പിക്കുക, ''തപ്‌ ഐശ്വര്യെഃ'' അതില്‍ നിന്ന് പോഷകങ്ങള്‍ ആഗിരണം ചെയ്യുക (?)<sup>1p91</supref>
 
Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]p91</ref>
 
===കഫം (ശ്ലേഷ്മ, ബല, ഓജസ്സ്‌, ബലശ, സോമ)===
 
കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <ref>
കഫം ജലത്തില്‍ നിന്ന് ഉല്‍പ്പന്നമാകുന്നു. ''കേന ജലാദി ഫലാതി ഇതിഃ കഫഃ'' <sup>1p135</sup> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.
 
കഫംTridosha ജലത്തില്‍Theory, നിന്ന്V ഉല്‍പ്പന്നമാകുന്നു.V ''കേനSubramanya ജലാദിSastri, ഫലാതി[http://www.aryavaidyasala.com/ ഇതിഃArya കഫഃ''Vaidya <sup>1p135Sala, Kottakkal.]p135</supref> കൂട്ടിച്ചേര്‍ക്കുക, ഒരുമിച്ചുവയ്ക്കുക തുടങ്ങിയ അര്‍ത്ഥങ്ങളുള്ള ''സ്ലിഷ്‌ ആലിംഗനേ'' എന്ന വാക്കില്‍ നിന്ന് ഉത്ഭവം. എതിരാളികളെ(രോഗങ്ങള്‍) ചെറുത്ത്‌ തോല്‍പ്പിച്ച്‌ ശരീര പ്രവൃത്തികള്‍ മുറയ്ക്ക്‌ നടത്തുന്നതിനാല്‍ ''ബല'' എന്നും അറിയുന്നു. രോഗാവസ്ഥയില്‍ കഫം, ശരീരം പുറത്തേക്കു തള്ളുന്ന ''മലം''(ദുഷിച്ചത്‌) ആണ്‌.
===അവലംബം===
1 Tridosha Theory, V V Subramanya Sastri, [http://www.aryavaidyasala.com/ Arya Vaidya Sala, Kottakkal.]
 
===അവലംബം===
2 ആയുര്‍വ്വേദ പരിചയം, കെ രാഘവന്‍ തിരുമുല്പാട്, [http://www.nagarjun.com/ നാഗാര്‍ജ്ജുന റിസേര്‍ച്ച് ഫൌണ്ടേഷന്‍.]
<references/>
[[Category:ആയുര്‍‌വേദം]]
"https://ml.wikipedia.org/wiki/ത്രിദോഷങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്