"മഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
}}
 
[[മലപ്പുറം ജില്ല|മലപ്പുറം ജില്ലയിലെ]] പ്രധാന പട്ടണങ്ങളിലൊന്നാണ്‌ '''മഞ്ചേരി'''. ജില്ലയുടെ പഴയകാല വാണിജ്യകേന്ദ്രവുമായിരുന്നു മഞ്ചേരി.eppoyathemalappuram jillayile eppozhathe pradhana vyapara kendhram anu
മഞ്ചേരി, [[ഏറനാട്]] താലൂക്കിൽ ഉൾപ്പെടുന്നു, ഏറനാടിന്റെ താലൂക്ക് ആസ്ഥാനം മഞ്ചേരി ആണ്. പണ്ട് ഏറാൾപ്പാടായിരുന്നു മഞ്ചേരി ഭരിച്ചിരുന്നത്. [[മഞ്ചേരി രാമയ്യർ]], [[മഞ്ചേരി അബ്ദുറ്ഹിമാൻ]],തുടങ്ങിയ വീരകേസരികളുടെ നാട്. [[മാതൃഭൂമി]] പത്രസ്ഥാപകരിലൊരാളായ [[കെ. മാധവൻ നായർ]]മഞ്ചേരിക്കാരനാൺ.
==വിദ്യാഭ്യാസം==
"https://ml.wikipedia.org/wiki/മഞ്ചേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്