"മഹാബലിപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: hr:Mahabalipuram
(ചെ.) r2.7.2) (യന്ത്രം പുതുക്കുന്നു: mr:महाबलिपुरम; cosmetic changes
വരി 32:
 
പ്രധാന സ്ഥലങ്ങൾ:
* തിരുക്കടൽ മല്ലൈ - ഹിന്ദു ദൈവമായ വിഷ്ണുവിന്റെ ഒരു ആരാധനാലയം ആണിത്. ശില്പങ്ങളെ സം‌രക്ഷിക്കാനായി പല്ലവ രാജാക്കന്മാർ നിർമ്മിച്ചതാണ്‌ ഈ അമ്പലം. ഇത് നിർമ്മിച്ചശേഷം, ശില്പങ്ങൾ കടൽകാറ്റേറ്റ് നശിക്കുന്നത് ഒരു പരിധി വരെ തടയാൻ കഴിഞ്ഞു എന്നാണ്‌ അഭീജ്ഞമതം.
* ഗംഗന്മാരുടെ പതനം - ശിലാ ശില്പം
* അർജ്ജുനന്റെ തപസ്സ് - അതി ഭീമമായ ഒരു ശില്പം
* വരാഹ ഗുഹാ ക്ഷേത്രം അഥവാ മഹിഷമർദ്ദിനി ഗുഹാക്ഷേത്രം - 7ആം നൂറ്റാണ്ടിൽ നിർമ്മിച്ചത്
* തീരക്ഷേത്രം - ബംഗാൾ ഉൾക്കടൽ തീരത്ത് പടിഞ്ഞാറ് മുഖമായി നിർമ്മിക്കപ്പെട്ട ഒരു ക്ഷേത്രം.
പഞ്ചരഥങ്ങൾ - ഒറ്റ കല്ലിൽ അഞ്ച് രഥങ്ങൾ. പിരമിഡ് ആകൃതിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ക്ഷേത്രങ്ങൾ, പാണ്ഡവ ക്ഷേത്രമായി കണക്കാക്കുന്നു.
 
വരി 69:
[[ja:マハーバリプラム]]
[[ka:მაჰაბალიპურამი]]
[[mr:महाबलिपुरम]]
[[mr:महाबलीपुरम]]
[[new:मम्मल्लपुरम]]
[[nl:Mahabalipuram]]
"https://ml.wikipedia.org/wiki/മഹാബലിപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്