"അന്താരാഷ്ട്ര ഏകകവ്യവസ്ഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

71 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  10 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{ലയിപ്പിക്കുക|അന്താരാഷ്ട്ര ഏകകവ്യവസ്ഥ}}
അന്താരാഷ്ട്രതലത്തിൽ അംഗീകൃതമായിട്ടുള്ള ഒരു മാത്രാസമ്പ്രദായമാണ് '''അന്താരാഷ്ട്ര മാത്രാസമ്പ്രദായം''' (International System of Units:SI). [[അളവ്|അളവുകൾക്കും]] [[തൂക്കം|തൂക്കങ്ങൾക്കും]] അംഗീകരിക്കപ്പെട്ടിട്ടുള്ള അന്താരാഷ്ട്ര ദശാംശ സമ്പ്രദായമായ മെട്രിക് സമ്പ്രദായ (Metric System)ത്തിന്റെ ഏകീകൃത രൂപമാണിത്. അന്താരാഷ്ട്ര മാത്രാ സമ്പ്രദായത്തെ ചുരുക്കത്തിൽ എസ്.ഐ. (SI-System international) എന്നാണ് എല്ലാ [[ഭാഷ|ഭാഷകളിലും]] സൂചിപ്പിക്കുന്നത്. ഇന്റർനാഷണൽ ബ്യൂറോ ഒഫ് വെയ്റ്റ്സ് ആൻഡ് മെഷേഴ്സ് എന്ന അന്താരാഷ്ട്ര സംഘടനയുടെ 1960-ലെ പൊതുസമ്മേളനമാണ് എസ്.ഐ. സമ്പ്രദായം ഔദ്യോഗികമായി അംഗീകരിച്ചത്. [[ശാസ്ത്രം|ശാസ്ത്ര]], വ്യാവസായിക, വാണിജ്യ മേഖലകളിലെ എല്ലാവിധ അളവുകൾക്കും തൂക്കങ്ങൾക്കും യുക്തിസഹവും പരസ്പര ബന്ധിതവുമായ ഒരു ചട്ടക്കൂട് ഉണ്ടാക്കുവാൻ ഈ മാത്രാ സമ്പ്രദായത്തിനു കഴിഞ്ഞിട്ടുണ്ട്.
 
 
{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_മാത്രാസമ്പ്രദായം:_എസ്.ഐ|അന്താരാഷ്ട്ര മാത്രാസമ്പ്രദായം: എസ്.ഐ}}
 
[[en:International System of Units]]
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/1026543" എന്ന താളിൽനിന്ന് ശേഖരിച്ചത്