"മധൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഐതിഹ്യം - അക്ഷരത്തെറ്റ് തിരുത്തി
വരി 14:
ക്ഷേത്രത്തിന്റെ നമസ്കാര മണ്ഡപം പുരാണകഥകളിലെ കഥാപാത്രങ്ങളുടെ മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഇവ രാമായണത്തിലെ പല ഭാഗങ്ങളും ചിത്രീകരിക്കുന്നു. സീതാസ്വയംവരം മുതൽക്കാണ് ശില്പങ്ങൾ തുടങ്ങുക. ക്ഷേത്രത്തിന് ഉള്ളിലുള്ള മണ്ഡപത്തിലും പ്രധാന കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലയിലുള്ള മച്ചിലും മനോഹരമായ ദാരുശില്പങ്ങൾ കൊണ്ട് അലങ്കരിച്ചിരിക്കുന്നു.
 
[[മൈസൂർ|മൈസൂരിലെ]] [[ടിപ്പുസുൽത്താൻ]] ഈ ക്ഷേത്രവും ആക്രമിച്ചു എന്നാണ് ഐതീഹ്യംഐതിഹ്യം. തന്റെ കടന്നുകയറ്റത്തിനിടക്ക് ദാഹം തോന്നി ടിപ്പു ഇവിടത്തെ ക്ഷേത്രക്കിണറ്റിൽ നിന്നും വെള്ളം കുടിച്ചു എന്നും അദ്ദേഹത്തിന്റെ മനസ്സുമാറ്റി അദ്ദേഹം ക്ഷേത്രം നശിപ്പിക്കാതെ വിട്ടു എന്നുമാണ് ഐതീഹ്യംഐതിഹ്യം. ടിപ്പു തന്റെ വാളുകൊണ്ട് വരച്ച് ഉണ്ടാക്കി എന്നു വിശ്വസിക്കുന്ന ഒരു മുഖം‌മൂടി ഈ ക്ഷേത്രത്തിൽ ഉണ്ട്.
 
== അവലംബം ==
"https://ml.wikipedia.org/wiki/മധൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്