"സാളഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം പുതുക്കുന്നു: es:Shalágrama shilá
ഐതിഹ്യം - അക്ഷരത്തെറ്റ് തിരുത്തി
വരി 15:
ധാതുവർഗ്ഗങ്ങളുടെ മിശ്രിതരൂപമാണ്‌ സാളഗ്രാമങ്ങൾ. ജീവനുള്ള്വയും ഇല്ലാത്തവയും ഉണ്ട്‌.ജീവനുള്ളവ ചലിക്കും.ജീവനില്ലാത്തവയെ പൂജക്കുപയോഗിക്കുന്നു. വെള്ളിപ്പാത്രങ്ങളിൽ ജലത്തിൽ വേണം ഇവയെ സൂക്ഷിക്കാൻ. ഭാഗവതത്തിൽ 19 ഇനം സാളഗ്രാമങ്ങളെക്കുറിച്ചു പറയുന്നു.ഉത്തമമായ വിധം വേണം അവയെ പൂജിക്കാൻ
 
== ഐതിഹ്യം ==
 
== ഐതീഹ്യം ==
 
പാലാഴിമഥനത്തിൽ അസുരന്മാർ തട്ടിക്കൊണ്ടു പോയ അമൃത്‌ തിരിച്ചെടുക്കാൻ മോഹിനി വേഷം പൂണ്ട മഹാവിഷ്ണുവിൽ പരമ ശിവൻ പുത്രോൽപാദനം നടത്തിയതിനെത്തുടർന്നു മൊഹിനി ഛർദ്ദിച്ചപ്പോൾ ‍കണ്ടക(ഗണ്ഡക) എന്ന നദി ഉണ്ടായി. അതിൽ വജ്രദന്തം എന്ന പ്രാണികളും. അവ കളിമണ്ണുകൊണ്ടു കൂടുണ്ടാക്കി നദീതീരത്തു താമസ്സിച്ചു.വെള്ളപ്പൊക്കത്തിൽ പ്രാണികൾ നശിച്ചാലും ഉറപ്പേറിയ കൂടുകൾ നശിക്കില്ല. അവയുടെ നടുവിൽ ശ്രേഷ്ട ചിഹ്നങ്ങൾ രൂപപ്പെടും. വിഷ്ണുവിന്റെഛർദ്ദിയിൽ നിന്നുണ്ടായ ഈ കൂടുകളാണ്‌ സാളഗ്രാമങ്ങൾ.ശിവനും സൃഷ്ടിയിൽ പങ്കുള്ളതിനാൽ ശിവപൂജക്കും സാളഗ്രാമങ്ങൾ ഉപയോഗിക്കും സാളഗ്രമിൽ ഒരു ദ്വാരം കാണും.അതിലൂടെ നോക്കിയാൽ ഉള്ളിൽസർപ്പിള രേഖ കാണാം. അതിന്റെ എണ്ണവും സ്വഭാവവും അനുസരിച്ച്‌ ദശാവതാരങ്ങളിൽ ഏതിനെയാണു സൂചിപ്പിക്കുന്നതെന്നു മനസ്സിലാക്കാം
"https://ml.wikipedia.org/wiki/സാളഗ്രാമം" എന്ന താളിൽനിന്ന് ശേഖരിച്ചത്