"നെപ്റ്റ്യൂൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

+
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: km:ភពណិបទូន; cosmetic changes
വരി 9:
| bgcolour = #97C3F4
| name = Neptune
| symbol = [[ചിത്രംപ്രമാണം:Neptune symbol.svg|20px|Astronomical symbol for Neptune.]]
| image = [[ചിത്രംപ്രമാണം:neptune.jpg|240px|Neptune from Voyager 2]]
| caption = Neptune from ''Voyager 2''
| discovery = yes
വരി 61:
| surface_grav = 11.15&nbsp;[[Acceleration|m/s²]]<ref name="fact"/><ref name=1bar/><br />1.14&nbsp;[[g-force|''g'']]
| escape_velocity = 23.5&nbsp;km/s<ref name="fact"/><ref name=1bar/>
| sidereal_day = 0.6713&nbsp;day<ref name="fact"/><br />16&nbsp;h 6&nbsp;min 36&nbsp;s
| rot_velocity = 2.68&nbsp;km/s<br />9,660&nbsp;km/h
| axial_tilt = 28.32°<ref name="fact"/>
| right_asc_north_pole = {{RA|19|57|20}}<ref name=Seidelmann2007/>
| declination = 42.950°<ref name=Seidelmann2007/>
| albedo = 0.290 ([[Bond albedo|bond]])<br />
0.41 ([[Geometric albedo|geom.]])<ref name="fact"/>
| magnitude = 8.0 to 7.78<ref name="fact"/><ref name=ephemeris/>
വരി 109:
}}
 
[[സൗരയൂഥം|സൗരയൂഥത്തിലെ]] എട്ടാമത്തേതും ഏററവും അകലെയുളളതുമായ [[ഗ്രഹം]]. വലിപ്പം കൊണ്ട്‌ സൗരയൂഥത്തിലെ നാലാമത്തേതും പിണ്ഡം കൊണ്ട്‌ സൗരയൂഥത്തിലെ മൂന്നാമത്തേതും ആയ ഗ്രഹം ആണ് '''നെപ്റ്റ്യൂൺ''' . നെപ്റ്റ്യൂണിന് [[ഭൂമി|ഭൂമിയേക്കാളും]] 17 മടങ്ങ് പിണ്ഡമുണ്ട്. [[ഗ്രീസ്|ഗ്രീക്കുപുരാണങ്ങളിലെ]] സമുദ്രത്തിൻറെ ദേവനായ [[നെപ്റ്റ്യൂൺ (ദേവൻ)|നെപ്റ്റ്യൂണിൻറെ ]] പേരാണ് ജ്യോതിശാസ്ത്രജ്ഞർ ഇതിന് കൊടുത്തിരിക്കുന്നത്‌. ഗ്രഹത്തിന്റെ 80 ശതമാനം ഹൈഡ്രജനും, 19 ശതമാനം ഹീലിയവും ബാക്കി ഒരു ശതമാനം മീതെയ്‌നുമാണ്. 235 ഡിഗ്രി സെന്റിഗ്രേഡാണ് ഗ്രഹതാപനില.
 
ശരാശരി, [[സൂര്യൻ|സൂര്യനിൽ]] നിന്നും 30 .1 [[ആസ്ട്രോണമിക്കൽ_യൂണിറ്റ്ആസ്ട്രോണമിക്കൽ യൂണിറ്റ്|AU]] ദൂരത്തുള്ള പാതയിലൂടെയാണ് നെപ്റ്റ്യൂൺ സൂര്യനെ ചുറ്റുന്നത്‌.165 ഭൂവർഷം കൊണ്ട്‌ സൂര്യനെ ഒരു തവണ വലം വയ്ക്കുന്ന നെപ്റ്റ്യൂൺ 16 മണിക്കൂർ കൊണ്ട്‌ അതിന്റെ അച്ചുതണ്ടിൽ ഒരു പ്രാവശ്യം തിരിയും‌.നെപ്റ്റ്യൂണിൻറെ [[ജ്യോതിശാസ്ത്ര_ചിഹ്നം| ജ്യോതിശാസ്ത്ര ചിഹ്നം]] [[fileപ്രമാണം:Neptune_symbol.svg|20px|നെപ്റ്റ്യൂണിൻറെ ജ്യോതിശാസ്ത്ര ചിഹ്നം]] ആണ്.ഈ ചിഹ്നം നെപ്റ്റ്യൂൺ ദേവൻറെ ശൂലത്തിൻറെ ഒരു ആധുനിക രൂപമാണ്‌.
 
1846 സെപ്റ്റംബർ 23 നു<ref name=Hamilton></ref> കണ്ടെത്തിയ നെപ്റ്റ്യൂൺ, നേത്ര ഗോചരമായ ഗവേഷണത്തിലൂടെ അല്ലാതെ ഗണിത ശാസ്ത്ര പരമായ പ്രവച്ചനത്തിലൂടെ കണ്ടെത്തിയ ആദ്യ ഗ്രഹമാണ്. നെപ്റ്റ്യൂണിനെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ശേഷം ആദ്യമായി സൂര്യനെ ഒരു തവണ വലം വച്ചത് 2011 ജൂലൈ 13-നാണ്. ഗ്രഹത്തെ ആദ്യം കണ്ടുമുട്ടിയ അതേ രേഖാംശത്തിൽ ഈ ദിവസം പുലർച്ചെ 3.06 നാണ് വീണ്ടും കണ്ടു മുട്ടിയത്<ref>{{cite news|title=മനോരമ ദിനപ്പത്രം ജൂലൈ 11|accessdate=14 ജൂലൈ 2011}}</ref>. ഈ സമയത്ത് ഇടത്തരം ടെലിസ്കോപ്പിലൂടെ ഗ്രഹത്തെ കാണുവാൻ സാധിക്കും. [[വോയേജർ 2]] എന്ന ബഹിരാകാകാശ വാഹനം ആണ് നെപ്റ്റ്യൂണിനെ സമീപിച്ച്‌ ആദ്യമായി പഠനം നടത്തിയത്
 
== ഉപഗ്രഹങ്ങൾ ==
നെപ്റ്റ്യൂണിന് കുറഞ്ഞത്‌ 13 [[ഉപഗ്രഹം|ഉപഗ്രഹങ്ങളുണ്ടെന്ന്‌]] കണ്ടെത്തിയിട്ടുണ്ട്‌. ഇതിൽ ഏറ്റവും പ്രമുഖമായത്‌ [[ട്രിറ്റൺ]] എന്ന ഉപഗ്രഹമാണ്.
 
== അവലംബം ==
<references/>
 
വരി 124:
 
{{Astrostub|Neptune}}
 
[[വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ]]
 
{{Link FA|en}}
{{Link FA|it}}
{{Link FA|sl}}
 
[[വർഗ്ഗം:സൗരയൂഥത്തിലെ ഗ്രഹങ്ങൾ]]
 
[[af:Neptunus (planeet)]]
Line 194 ⟶ 195:
[[ka:ნეპტუნი (პლანეტა)]]
[[kk:Нептун (ғаламшар)]]
[[km:ភពណិបទូន]]
[[kn:ನೆಪ್ಚೂನ್]]
[[ko:해왕성]]
"https://ml.wikipedia.org/wiki/നെപ്റ്റ്യൂൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്