"കുഴൂർ നാരായണ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
ഒരു [[പഞ്ചവാദ്യം|പഞ്ചവാദ്യ]] വിദ്വാനായിരുന്നു '''കഴൂർ നാരായണ മാരാർ'''(-2011 ഓഗസ്റ്റ് 11).[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മാള]] സ്വദേശിയാണ്. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു<ref>http://india.gov.in/myindia/padmabhushan_awards_list1.php?start=20</ref>. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിൽ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി]], [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവ്]] വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
ശ്രീ കഴൂർ നാരായണ മാരാർ അഞ്ചാമത്തെ വയസ്സിൽ അച്ഛൻ മാണിക്കമംഗലം കൊച്ചുപിള്ള കുറുപ്പിന് കീഴിൽ പരിശീലനം ആരംഭിച്ചു. <ref name=mathrubhumi>http://www.mathrubhumi.com/english/story.php?id=112756</ref>
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കുഴൂർ_നാരായണ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്