"അരാൽ കടൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 28:
മുൻപ് 68,000 ചതുരശ്രകിലോമീറ്റർ(26,300 ചതുരശ്രമൈൽ) വിസ്താരമുണ്ടായിരുന്ന ഈ തടാകത്തിന് വലിപ്പത്തിൽ ലോകത്തിൽ നാലാം സ്ഥാനമായിരുന്നു. എന്നാൽ 1960ന് ശേഷം [[സോവിയറ്റ് യൂണിയൻ]] കാർഷികാവിശ്യത്തിന് ഇതിലേക്ക് വരുന്ന ജലം ഉപയോഗിച്ചതിന് ശേഷം ഈ തടാകത്തിന്റെ വലിപ്പത്തിൽ ഗണ്യമായ കുറവുണ്ടായി. 2007 ആയപ്പോഴേക്കും തടാകത്തിന്റെ വലിപ്പം മുൻപുണ്ടായിരുന്നതിന്റെ 10% താഴെയായി ഒതുങ്ങി. 2008ലെ കണക്കനുസരിച്ച് ഈ തടാകത്തിന്റെ ഏറ്റവും കൂടിയ ആഴം 42 മീറ്ററാണ്.<ref name="ENS wire">{{cite news|url=http://www.ens-newswire.com/ens/aug2008/2008-08-01-01.asp |title=The Kazakh Miracle: Recovery of the North Aral Sea |publisher=Environment News Service |date=2008-08-01 |accessdate=2010-03-22}}</ref>.
 
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. 1960കളിൽ ശൊവിയറ്റ്സോവിയറ്റ് യൂണിയൻ സർക്കാർ ഈ താടാകത്തിൽ പതിച്ചിരുന്ന രണ്ട് നദികളായ അമു ദര്യയേയും സൈർ ദര്യയേയും കാർഷികാവശ്യത്തിനായി വലിയകനാലു വഴി മരുഭൂമിയിലേക്ക് കാർഷികാവശ്യത്തിനായി തിരിച്ചു വിട്ടു.
 
മുൻപ് ഈ പ്രദേശം മത്സ്യബന്ധനത്തിന് പേരുകേട്ടതായിരുന്നു. 1960കളിൽ ശൊവിയറ്റ് യൂണിയൻ സർക്കാർ ഈ താടാകത്തിൽ പതിച്ചിരുന്ന രണ്ട് നദികളായ അമു ദര്യയേയും സൈർ ദര്യയേയും കാർഷികാവശ്യത്തിനായി വലിയകനാലു വഴി മരുഭൂമിയിലേക്ക് കാർഷികാവശ്യത്തിനായി തിരിച്ചു വിട്ടു.
 
== അവലംബം ==
"https://ml.wikipedia.org/wiki/അരാൽ_കടൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്