"ബയോഡീസൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
വരി 10:
1920 -40 കാലഘട്ടത്തിൽ, ഇറ്റലി, ഫ്രാൻസ്, ബ്രിട്ടൻ, പോര്ടുഗൽ, ജർമനി, അർജന്റീന , ജപ്പാൻ , ബ്രസീൽ, ചൈന എന്നിവിടങ്ങളിൽ ജന്തുജന്യ കൊഴുപ്പ് ഉപയോഗിച്ച് ഡീസൽ ഉൽപ്പാദിപ്പിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടോ ഈ രീതി അധിക കാലം തുടർന്നില്ല.
എല്ലാ വർഷവും '''ഓഗസ്റ്റ്‌ പത്ത്, അന്തർരാഷ്ട്ര ബയോഡീസൽ ദിനമാണ്''' (International Biodiesel Day). ജർമ്മൻ ശാസ്ത്രജ്ഞൻ ''റുഡോൾഫ് ഡീസൽ'',1893 ഓഗസ്റ്റ്‌ പത്തിന് ആഗ്‍സ്ബർഗ് എന്നാ സ്ഥലത്ത് നിലക്കടല എണ്ണ കൊണ്ട് ആണ് ആദ്യത്തെ ഡീസൽ എഞ്ചിൻ പ്രവർത്തിപ്പിച്ചത്പ്രവർത്തിപ്പിച്ചു.. ഇതേ എഞ്ചിൻ കാലാന്തരത്തിൽ മാറ്റം വരുത്തി പെട്രോഡീസലിൽപെട്രോഡീസലിലും ബയോ ഡീസലിലും പ്രവർത്തിക്കുന്ന മോഡൽ ആക്കിയതാണ് ഇന്നത്തെ ഡീസൽ എഞ്ചിൻ.
 
==അവലംബം==
2011 ഓഗസ്റ്റ്‌ 11 മലയാളമനോരമ, കൊച്ചി.
{{Reflist}}
==പുറത്തേക്കുള്ള കണ്ണികൾ==
"https://ml.wikipedia.org/wiki/ബയോഡീസൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്