"കുഴൂർ നാരായണ മാരാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox person
| name = കുഴൂർ നാരായണ മാരാർ
| image = Kuzhur Narayana Marar.jpg
| imagesize =
| caption =
വരി 17:
}}
 
ഒരു [[പഞ്ചവാദ്യം|പഞ്ചവാദ്യ]] വിദ്വാനായിരുന്നു '''കഴൂർ നാരായണ മാരാർ'''(-2011 ഓഗസ്റ്റ് 11).[[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[മാള]] സ്വദേശിയാണ്. പഞ്ചവാദ്യത്തിലെ നാരായണ മാരാരുടെ സമഗ്ര സംഭാവന പരിഗണിച്ച് ഭാരതസർക്കാർ 2010-ൽ അദ്ദേഹത്തിന് പത്മഭൂഷൺ നൽകി ആദരിച്ചിരുന്നു<ref>http://india.gov.in/myindia/padmabhushan_awards_list1.php?start=20</ref>. പഞ്ചവാദ്യത്തിന് ആദ്യമായി പത്മഭൂഷൺ ലഭിച്ചതും ഇദ്ദേഹത്തിനാണ്. [[തൃശ്ശൂർ പൂരം|തൃശ്ശൂർ പൂരത്തിൽ]] [[തിരുവമ്പാടി ക്ഷേത്രം|തിരുവമ്പാടി]], [[പാറമേൽക്കാവ് ക്ഷേത്രം|പാറമേക്കാവ്]] വിഭാഗങ്ങൾക്കുവേണ്ടി ഇദ്ദേഹം വാദ്യമേളത്തിൽ പങ്കെടുത്തിട്ടുണ്ട്.
 
==പുരസ്കാരങ്ങൾ==
"https://ml.wikipedia.org/wiki/കുഴൂർ_നാരായണ_മാരാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്