"അന്താരാഷ്ട്ര ബന്ധങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) r2.7.1) (യന്ത്രം ചേർക്കുന്നു: als, ar, az, be, bg, cs, da, de, el, eo, es, et, eu, fa, fi, fr, he, hy, id, it, ja, ka, kk, ko, lt, mk, ms, nl, pl, pt, ro, ru, sh, simple, sk, sr, sv, ta, th, tr, uk, vi, zh
No edit summary
വരി 23:
==ആധുനിക പ്രവണതകൾ==
 
അന്താരാഷ്ട്ര ബന്ധങ്ങളിൽ പ്രത്യയ ശാസ്ത്രനിലപാടുകളുടെ നിറം മങ്ങുകയും നയതന്ത്രത്തിന്റെ സ്ഥാനത്ത് സൈനിക ഇടപെടലുകൾക്ക് പ്രാമുഖ്യം ലഭിക്കുകയും ചെയ്യുന്നു. പോരെങ്കിൽ ഐക്യരാഷ്ട്രസഭയുടെ പ്രസക്തികുറയുകയും അതിന്റെ സ്ഥാനം യു.എസ്സിന്റെ നേതൃത്വത്തിലുള്ള പടിഞ്ഞാറൻ ശക്തികളും [[ലോക ബാങ്ക്|ലോക ബാങ്കും]] അന്താരാഷ്ട്ര നാണയനിധിയും ലോക വാണിജ്യ സംഘടനയും കവർന്നെടുക്കുകയും ചെയ്തിരിക്കുന്നു. ഫലമോ, അന്താരാഷ്ട്രബന്ധങ്ങളിൽ രാഷ്ട്രീയത്തെക്കാൾ പ്രാധാന്യം വാണിജ്യത്തിനും, ജനങ്ങളുടെ ക്ഷേമത്തെക്കാൾ മുൻതൂക്കം ആഗോള മൂലധന ശക്തികളുടെ താത്പര്യങ്ങൾക്കുമാണ്. വിവര സാങ്കേതികവിദ്യയിലും ആശയവിനിമയരംഗത്തും ഉണ്ടായ വിപ്ളവകരമായ മാറ്റം ഈ പ്രക്രിയയെ ത്വരിതപ്പെടുത്തിയിരിക്കുന്നു. സാമ്പത്തിക ആഗോളവൽക്കരണം, ഒരു ഭാഗത്ത് സമ്പന്ന-ദരിദ്ര രാഷ്ട്രങ്ങളും അവയിലെ ജനങ്ങളും തമ്മിലുമുള്ള അസമത്വം വർധിപ്പിക്കുകയും, മറുഭാഗത്ത് രാഷ്ട്രീയ സാംസ്കാരിക അധിനിവേശത്തിന് കളമൊരുക്കുകയും ചെയ്തിരിക്കുന്നു. ഇതിന്റെയെല്ലാം ആകെതുകയാണ് വർധിച്ചുവരുന്ന വംശീയ കലാപങ്ങളും ആഗോളതീവ്രവാദവും. ഇതാണ് 21-ആം നൂറ്റാണ്ടിൽ അന്താരാഷ്ട്രബന്ധങ്ങൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.
 
==പുറംകണ്ണികൾ==
*http://www.international-relations.com/
*http://www.internationalrelations.com/
*http://www2.lse.ac.uk/internationalRelations/Home.aspx
*http://www.irc.iisc.ernet.in/agreements.html#India
*http://www.dfa.gov.za/
*http://internationalrelations.stanford.edu/
 
{{സർവ്വവിജ്ഞാനകോശം|അന്താരാഷ്ട്ര_ബന്ധങ്ങ{{ൾ}}|അന്താരാഷ്ട്ര ബന്ധങ്ങൾ}}
"https://ml.wikipedia.org/wiki/അന്താരാഷ്ട്ര_ബന്ധങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്