"ജെയിംസ്‌ ഡി. വാട്സൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 17:
| signature = James D Watson signature.svg
}}
ജെയിംസ്‌ ഡി വാട്സൺ 1928-ൽ അമേരിക്കയിലെ ചിക്കാഗോയിൽ ജനനം.ജൈവശാസ്ത്രത്തിലെ ഏറ്റവും പ്രധാനപെട്ട തന്മാത്രയാണ് '''[[ഡി.എൻ.എ.]]'''. ജീനുകളിലെ ഒരു പ്രധാന ഘടകമാണിത്.ജനിതകവിവരങ്ങൾ ശേഖരിച്ചിട്ടുള്ളതും പരമ്പരകൾക്ക് കൈമാറുന്നതും ഡി.എൻ.എ. യിലൂടെയാണ്. ഈ ഭീമ തന്മാത്രയുടെ രാസഭൌതികഘടന കണ്ടുപിടിച്ചത് വാട്സൺ,ക്രിക്,വിൽക്കിൻസ് എന്ന മൂന്ന് ശാസ്ത്രജ്ഞർ ഒരുമിച്ചാണ്. ഇതിനുള്ള അംഗികാരമായി മൂന്ന് പേർക്കും 1962-ലെ നോബൽസമ്മാനം[[നോബൽ സമ്മാനം]] ലഭിച്ചു.
==ജീവിതരേഖ==
അമേരിക്കയിലെ ചിക്കാഗോയിൽ 1928-ൽ ജനനം.ഒന്നാം ക്ലാസോടെ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി [[ചിക്കാഗോ സർവകലാശാല|ചിക്കാഗോ സർവകലാശാലയിൽ]] വിദ്യാഭ്യാസം തുടർന്നു.പിന്നിട് [[ഇൻഡ്യാനാ സർവകലാശാല|ഇൻഡ്യാനാ സർവകലാശാലയിൽ]] ഡോ.സാൽവഡോർ ലൂറിയയുടെ കീഴിൽ ഡോക്ടറേറ്റ്‌ ഗവേഷണം നടത്തി ഇരുപത്തി രണ്ടാം വയസ്സിൽ പി.എച്ച്.ഡി.നേടി.പിന്നിട് [[ഇംഗ്ലണ്ട്]] ലെ കേംബ്രിഡ്ജിലെത്തി പ്രസിദ്ധമായ [[കാവെൻഡിഷ് ലബോറട്ടറി|കാവെൻഡിഷ് ലബോറട്ടറിയിൽ]] ബ്രിട്ടീഷ്‌ ശാസ്ത്രജ്ഞനായ ഫ്രാൻസിസ്‌ ക്രിക്കിൻറെ കൂടെ ചേർന്നു ഗവേഷണം തുടങ്ങി.
[[File:DNA Model Crick-Watson.jpg|thumb|DNA Model Crick-Watson]]
==അവലംബം==
"https://ml.wikipedia.org/wiki/ജെയിംസ്‌_ഡി._വാട്സൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്